0%

Chapter Title : കാന്താരി 5 [Doli]

Author : Kambikathakal Read All Parts 5.4K

അച്ഛൻ അല്ല എനിക്ക് പ്രേതേകിച്ച്....

ഞാൻ സങ്കടം പിടിച്ച് വച്ച് പറഞ്ഞു...

അച്ഛൻ : എങ്ങനെ തോന്നാതെ ഇരിക്കും.... പട്ടിക്കൂട്ടിൽ ഇട്ട് വളർത്തണ്ടതിനെ ഒക്കെ കട്ടിലും ഫാനും കൊടുത്ത് വളർത്തിയാ ഇങ്ങനെ തന്നെ ഇരിക്കും....

പവി വന്ന് എന്നെ പെറകിലേക്ക് വലിച്ചു...

അച്ഛൻ : നിക്കറിട്ട് നടക്കുന്ന സമയം തൊട്ട് കണ്ട തെണ്ടികൾടെ കൂടെ പോയി... ഓരോ അടിയും പിടിയും.. എന്നെ കൊണ്ട് പറയിക്കണ്ട ?

പവി : അച്ഛാ ??

ഞാൻ : ആര് പറഞ്ഞു വളർത്താൻ വെഷം തന്ന് കൊന്നൂടെ....

ചെറി : ടാ നായെ ഇങ്ങനെ ആണോ അച്ഛനോട് പറയുന്നേ അടിച്ച് കേറ്റി തരും....

ഞാൻ : ചെറി എന്റെ ചെറി ? അടിച്ചോ വാ എത്ര വേണേലും അടിച്ചോ.... നിങ്ങക്ക് അതിനുള്ള അവകാശം ഒണ്ട് എന്താ അറിയോ ഞാൻ നിങ്ങളെ ആണ് എന്റെ അച്ഛൻ ആയിട്ട് കാണുന്നത്...

അച്ഛൻ തരിച്ച് പോയി... ചാടി ചാടി നിന്ന അച്ഛൻ എന്നെ നോക്കി അങ്ങനെ നിന്നു...

അമ്മ : ഇങ്ങനെ ആണോടാ സംസാരിക്കാ കേറി പോ

ഞാൻ : അമ്മ ഒരക്ഷരം മിണ്ടരുത് നിങ്ങളാ ഏറ്റവും വലിയ ചതി എന്നോട് ചെയ്തത്....

ഞാൻ കൈ ചൂണ്ടി പറഞ്ഞു

നിങ്ങളാ എന്നെ ചതിച്ചത്...മൊതലാളി എന്നെ അറക്കാൻ വളത്താ പക്ഷെ അമ്മ കൂടെ ഞാൻ തേങ്ങിക്കൊണ്ട് പറഞ്ഞു....

അമ്മ : ഞാൻ എന്ത് ചെയ്തടാ എന്റെ തലക്ക് വക്കാൻ....

ഞാൻ : ഒന്നും ചെയ്തില്ലേ ഒന്നും.... എങ്ങനമ്മാ

അമ്മ : എനിക്ക് ഒന്നും മനസ്സിലായില്ല

അമ്മടെ കണ്ണ്

💬 Comments

View all comments