0%

Chapter Title : കാന്താരി 5 [Doli]

Author : Kambikathakal Read All Parts 1621

ഞാൻ : അതിന് ഇവള് അവനോട് പ്രതികാരം ചെയ്തതാ മ്മാ ?

പപ്പ : ശ്

ഞാൻ അവളെ തല്ലാൻ കൈ ഓങ്ങി....

പവി എന്റെ കൈക്ക് പിടിച്ച് വലിച്ചു...

ശിവാ വേണ്ട ടാ തല്ലാനും കൊല്ലാനും നമ്മളാരും അല്ല....

പവി അവളെ നോക്കി വൈരാഗ്യത്തോടെ പറഞ്ഞു....

അപ്പഴേക്കും ചെറിയച്ഛൻ വന്ന് എന്നെ ലോക്ക് ഇട്ട് വലിച്ചു....

ഞാൻ : എടി നിന്നോട് ഞാൻ നൂറ് വട്ടം ചോദിച്ചതല്ലേ നിനക്ക് ഇതില് വല്ല പങ്ക് ഒണ്ടോന്ന് എടി നശിച്ചവളെ

ആന്റി : ഏയ്‌ ടാ.... വാലും തുമ്പും കേട്ടിട്ട് എന്റെ മോളെ വല്ലതും പറഞ്ഞാ ഒണ്ടല്ലോ... നീ ഇത്ര മോശം ആണെന്ന് ഞാൻ വിചാരിച്ചില്ല....

പവി : അതെ ഇല്ലാത്ത ഒന്നും അല്ല നിങ്ങടെ മോളും ഇതിന്റെ അകത്ത് ഒണ്ട്

ഞാൻ : നശിച്ച വളെ വല്ലതും പറ ഡീ....

അച്ഛൻ : ശിവാ

ഞാൻ പുള്ളിയേ ഒന്ന് നോക്കി

ഞാൻ : അച്ഛാ അച്ഛൻ എന്നെ വിശ്വസിക്കണം ഇവള് ക്രിമിനലാ....ഇവള് മാത്രം അല്ല ഇവൾടെ അനിയനും....

ചെറിയമ്മ : ഏട്ടാ കൊച്ച് പറയുന്നത് ഒള്ളതാ ചേട്ടാ... അപ്പൊ ഇതിനാ കാലത്ത് ഒരുങ്ങി കെട്ടി എറങ്ങിയത്,നന്നായി കുട്ടി.... ?

ആന്റി : നിങ്ങള് ഇവര് പറയുന്ന കേട്ടില്ലേ വല്ലതും പറ

കി ക്കു മാമൻ ചുമ്മാ പാവ പോലെ നിന്നു

ഞാൻ : ഇല്ല എനിക്ക് ഇത് സഹിക്കാൻ പറ്റില്ല...

ഞാൻ തിരിഞ്ഞ് വെളിയിലേക്ക് നടന്നു...എന്റെ നെഞ്ച് പട പടാന്ന് ഇടിച്ചു...

പപ്പ എന്റെ കൈക്ക് വന്ന് പിടിച്ചു

ശിവാ എനിക്ക് അറിയാതെ പറ്റിയതാ സോറി പ്ലീസ് കിച്ചൂനെ ഒന്നും ചെയ്യരുത്

ഞാൻ : വിട്

പപ്പ : ഇല്ലാ വിടില്ല ഞാൻ കാല് പിടിക്കാ

ഞാൻ : തിരിഞ്ഞ് അവൾടെ കഴുത്തിന്ന് പിടിച്ച് ഞെക്കി.... ചാവുന്നെങ്കി ചാവട്ടെ എന്ന പോലെ ഞാൻ ഞെക്കി

അവൾ പ്രതികരിക്കാതെ എന്നെ നോക്കി....

അച്ഛനും ചെറിയച്ഛനും കൂടെ എന്നെ പിടിച്ച് വലിച്ച് മാറ്റാൻ നോക്കി... അച്ഛൻ വന്ന് എന്റെ കൈക്ക് പിടിച്ച്

💬 Comments

View all comments