0%

Chapter Title : കാന്താരി 5 [Doli]

Author : Kambikathakal Read All Parts 5.4K

അനുഭവിക്കാൻ ഇനി ഒന്നും ഇല്ല.... മൊതലാളിക്ക് മോന്റെ അല്ല സോറി അടിമടെ ജീവിതത്തേ കാളും വലുത് കൂട്ടുകാരന്റെ മോൾടെ ജീവിതം കൂട്ട്കാരന്റെ മാനം... ??

അച്ഛൻ സോഫയിലേക്ക് കേറി ഇരുന്നു....

അപ്പൊ നിങ്ങള് വിചാരിക്കും എന്നാ ഞങ്ങളോട് പറഞ്ഞൂടെ ഇതൊക്കെന്ന്.. ഞാൻ ആന്റിയെ നോക്കി പറഞ്ഞു

ആന്റി ഒരു മാതിരി ആയി നിന്നു

ഞാൻ : പെണ്ണ് കണ്ടില്ലേ ഞാൻ നിങ്ങടെ മോളും ഞാനും റൂമില് പോയില്ലേ എന്റെ ശവം എടുക്കാൻ പോണ ദിവസം എന്നാ സംസാരിക്കാൻ... അപ്പോ ഞാൻ പറഞ്ഞു വേണ്ട വിട്ടേക്ക് ഞാൻ നിനക്ക് പറ്റിയ ആളല്ല സോറി എന്ന് അപ്പൊ നിങ്ങടെ മോള് പറയാ ഞാൻ ഈ കല്യാണം വേണ്ട പറഞ്ഞാ എന്റെ പേര് എഴുതി വച്ചിട്ട് ആത്മഹത്യ ചെയ്യുംന്ന്... അതും അല്ല പിന്നെ വെളിയില് പോയി ഇഷ്ട്ടം അല്ലെന്ന് എങ്ങാനും പറയാൻ ആണേ അവളെ ഞാൻ കേറി പിടിച്ചെന്ന് പറയും അതോടെ അവളെ പോയിട്ട് ഒരുത്തിയെ പോലും കെട്ടാൻ പറ്റില്ലെന്ന്...

അമ്മ വാ പൊത്തി പോയി....

ഞാൻ : ഒരുപാട് ഒണ്ട് മോളെ പറ്റി പറയാൻ ഞാൻ അനുഭവിക്കുന്ന എല്ലാ പ്രശ്നത്തിനും കാരണം നിങ്ങളൊക്കെ ആണ്.... ?

പവി : രാമു

ഞാൻ അവളെ നോക്കാതെ നിന്ന സ്ഥലത്ത് കൂടെ കറങ്ങി...

ഞാൻ : ആ പിന്നെ ഒരു കാര്യം കൂടെ എല്ലാരോടും ആയിട്ട് പവി എന്റെ അനിയത്തി അവൾടെ ജീവിതം ഇത് പോലെ നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല.... പവി പവിക്ക് ഒരാളെ ഇഷ്ട്ടാ ദാസ് അങ്കിളിന്റെ മോനെ അതെ നടക്കൂ...എല്ലാരും

💬 Comments

View all comments