Chapter Title : കാന്താരി 5 [Doli]
മിന്നൽ മിന്നി...... നെഞ്ചിടിപ്പ് കൂടിയ നിമിഷം.... ഞാൻ മെല്ലെ തല പൊക്കി അവരെ നോക്കി....
ഹരി അതെ ഹരി എന്ന് തന്നെ ആണ് കേട്ടത്....നന്ദൻ സൂര്യ ശ്രീ തൊടങ്ങി ഞാൻ കണ്ടിട്ടുള്ള എന്റെ ഫ്രണ്ട്സ് എല്ലാരും ഇത് വരെ അറപ്പും ദേഷ്യവും മാത്രം നെറഞ്ഞ് പറഞ്ഞ ആ പേര്.... ഹരി.... നെഞ്ച് പൊട്ടുന്ന പോലെ എനിക്ക് തോന്നി... പേടി. ടെൻഷൻ ദേഷ്യം അറപ്പ് എല്ലാം കൂടെ ഒള്ള വികാരം....
ഞാൻ ചെറിടെ കൈ... എടുത്ത് ആന്റിക്ക് നേരെ പോയി...
ആന്റി ഫോൺ മാറ്റി എന്നെ നോക്കി
പപ്പ : ശിവ
ഏയ് ശ് ശ് ഞാൻ അവളെ നോക്കി പറഞ്ഞു.. എന്നിട്ട് ആന്റിടെ അടുത്തേക്ക് പോയി
അവരൊന്ന് പേടിച്ചു
ഞാൻ : ഇപ്പൊ എന്താ പറഞ്ഞെ
അവർക്ക് ദേഷ്യം ആണ് വന്നത്
ഞാൻ : ഇപ്പൊ എന്താ പറഞ്ഞെന്ന്
എന്ത്... ഒരു ഇഷ്ട്ടകേടോടെ അവര് പറഞ്ഞു
ശിവാ ഞാൻ പറയട്ടെ... പപ്പ എടക്ക് കേറി....
ഞാൻ അവളെ ഒരു നോട്ടം മാത്രമേ നോക്കിയുള്ളു അവൾ പേടിച്ച് പിന്നോട്ട് മാറി....
ഞാൻ : ആര് കൂടെ ഒണ്ടോ എന്ന്....
ആന്റി : കിച്ചു ഇല്ലെന്ന്
ചെറി വന്ന് എന്നെ പിടിച്ചു....
ചെറി : അടങ്ങ് മക്കളെ...?ഇങ്ങനെ ടെൻഷൻ അടിക്കാതെ
ഞാൻ : കിച്ചു അല്ല വേറെ എന്തോ
ശരൺ....ആന്റി വെറുപ്പ് പിടിച്ച പോലെ പറഞ്ഞു....
ഏയ്... ? ശരൺ അല്ല വേറെ വേറെ എന്തോ പറഞ്ഞല്ലോ.... ഞാൻ എല്ലാ സ്നേഹവും മര്യാദയും വിട്ട് അവരെ നോക്കി പറഞ്ഞു....
ഹരി.. എന്റെ മോൻ ഇല്ലെന്ന്....
ഞാൻ ചെറിടെ മേലേക്ക് വീണ് പോയി....
പപ്പ എന്നെ പിടിച്ചു
ഏയ് ഏയ് വേണ്ട വേണ്ട അറച്ചത് പോലെ. ഞാൻ അവൾടെ കൈ. തട്ടി വിട്ടു....
എനിക്ക് തല മുതൽ കാല് വരെ വെയർത്തു....
കൃഷ്ണകുമാർ അങ്കിൾ എന്നെ വന്ന് പിടിച്ചു
അടുത്ത നിമിഷം വെറി കൂടിയ ഞാൻ കൊതറി മാറി...ആന്റിടെ അടുത്തെക്ക് നടന്നു....
ആന്റി : പ്രാന്താണോ നിനക്ക്
ഞാൻ ആ നിമിഷം ആ
💬 Comments
View all comments