0%

Chapter Title : കാന്താരി 5 [Doli]

Author : Kambikathakal Read All Parts 1624

മറ്റേ കൂടെ ഉള്ളവനെ ആണ് ഓർത്തത്....കിട്ടി

ഞാൻ : ഒരു വിഷ്ണുനെ അറിയോ

ആന്റി : ആ പേര് മിണ്ടി പോവരുത്.... എന്റെ മോന്റെ കൂടെ നടന്ന് അവനെ തന്നെ കൊല്ലാൻ നോക്കിയവനാ അവൻ.... ?

അത് പറയുമ്പോ അവർടെ മുഖത്ത് വെറും വെറുപ്പ് മാത്രം ആണ്....

ഞാൻ നേരെ പത്മിനിക്ക് നേരെ തിരിഞ്ഞ് നോക്കി

അവള് എല്ലാം കേട്ട് തേങ്ങി തറ നോക്കി നിക്കാ....

ചെറി അവളെ ഒന്നും ചെയ്യാതിരിക്കാൻ എന്റെ കൈ രണ്ടും പിടിച്ചു

കി കു മാമൻ : മോനെ പ്രശ്നം ഒണ്ടാക്കല്ലേ....?

ഞാൻ അവളെ നോക്കി

പത്മിനി ഒന്ന് നോക്കിയേ... ഞാൻ മര്യാദക്ക് പറഞ്ഞു

അവളത് കേട്ടതും കരയാൻ തൊടങ്ങി

ഞാൻ : ഇങ്ങോട്ട് നോക്ക്... എന്നെ നോക്കാൻ....

പത്മിനി ഇപ്പഴും നോക്കിയില്ല

ഞാൻ : നോക്കിക്കോ അല്ലെങ്കി നിന്റെ അനിയനെ ഞാൻ കൊല്ലും നോക്കടി....

ഞാൻ പല്ല് കടിച്ച് തുള്ളി....

ആന്റി : എടാ നീ വെറുതെ ഈ കൊല്ലും കൊല്ലും പറഞ്ഞാ ഒണ്ടല്ലോ ഇവനെ ചങ്ങലക്കിടണം....

ഞാൻ : ഏയ്‌ ഒരാളും ഒരക്ഷരം മിണ്ടി പോവരുത്....

ഞാൻ അലറി...

ഞാൻ ചുറ്റും നോക്കി അവസാനം പത്മിനിയേ നോക്കി....

പത്മിനി നോക്കാൻ..... ഞാൻ മാന്യമായി പറഞ്ഞു....

അവളിപ്പോ എന്നെ നോക്കി... അതും ദയനീയം ആയി നോക്കി....

ഞാൻ ഉദ്ദേശിക്കുന്ന ആളാണോ നിന്റെ അനിയൻ....ഞാൻ അവൾടെ കണ്ണിൽ നോക്കി ചോദിച്ചു....

പത്മിനി കരയാൻ തൊടങ്ങി

പറ ഡീ ഞാൻ കെതച്ച് കെതച്ച് പല്ല് കടിച്ച് ചൊമരിൽ ആഞ്ഞ് കുത്തി...

ചെറി : രാമു പൈത്യമാ ടാ നീ....

ഞാൻ : ആമാ... എല്ലാരും കൂടെ എന്നെ പ്രാന്തനാക്കി.... വിടില്ല ഞാൻ പറ നിന്റെ വായിന്ന് എനിക്ക് കേക്കണം പറ ഞാൻ കൊല്ലും എല്ലാത്തിനേം....

അതെ എന്ന് തല ആട്ടി...പപ്പ പൊട്ടി കരഞ്ഞു പോയി...

ഞാൻ തലക്ക് കൈ വച്ച് പിന്നിലേക്ക് പോയി

അവൻ ഒരു തന്ത ഇല്ലാത്തവൻ ആണെന്ന് ഞാൻ മനസിലാക്കിയ നിമിഷം...

പത്മിനി : കിച്ചൂന് നടന്ന ഒന്നും നിനക്ക്. അറിയില്ല....

💬 Comments

View all comments