Chapter Title : കാന്താരി 5 [Doli]
വന്നതാ നോക്കില്ല ഞാൻ എന്താ ശങ്കരേട്ടാ നിങ്ങക്ക് ഒന്നും പറയാൻ ഇല്ലേ.... നിങ്ങളല്ലേ തങ്കം വൈരം പറഞ്ഞ് ഇതിനെ എന്റെ മോന്റെ മണ്ടക്ക് എടുത്ത് വച്ചത്
അച്ഛൻ തല കുനിച്ച് നിന്നു....
ഞാൻ ഒന്ന് വളഞ്ഞ് നിവർന്നു....
പപ്പ : കിച്ചുനെ പറ്റി അനാവശ്യം പറഞ്ഞാ ഇനിയും ഇത് പോലെ ചെയ്യും.... ?
ഞാൻ : പെണ്ണായി പോയി സാരൂല്ല ഇതും കൂടെ ചേർത്ത് അവന് കിട്ടും.... ആ അമ്മേം പെങ്ങളേം തിരിച്ച് അറിയാത്ത താ.... ഞാൻ പെട്ടെന്ന് പരിസരബോധം വന്ന് നിർത്തി....
അമ്മ : നന്നായി മോളെ ഇങ്ങനെ തന്നെ വേണം നിന്നെ ആണല്ലോ ഇത്ര ദിവസം ഞാൻ മോളെ പോലെ നോക്കിയത്.... പാവം എന്റെ മോൻ
ആന്റി : ഭാഗ്യലക്ഷ്മി
അമ്മ : വേണ്ട ചേച്ചി ഒന്നും പറയണ്ട എനിക്ക് എല്ലാം മനസ്സിലായി
ഞാൻ : ഇത്ര വൃത്തികെട്ട ഒരുത്തനെ ആണ് എന്റെ അച്ഛൻ പുന്നാര മോൾക്ക് വേണ്ടി കണ്ട് പിടിച്ചത്....
അമ്മ : ?...
ചെറിയമ്മ : ശെരിയാ ചേച്ചി രാമു ഒരുപാട് പറഞ്ഞതാ അവൻ ശെരി അല്ലെന്ന് നമ്മള് കേട്ടില്ല....
ചെറി : ചേട്ടാ എന്തെങ്കിലും പറ ചേട്ടാ....
ഞാൻ : അച്ഛൻ ഒന്നും പറയില്ല ചെലപ്പോ അച്ഛനും എല്ലാം അറിയായിരിക്കും ?
അച്ഛൻ തരിച്ച് പോയി... തെറ്റ് പറ്റിയ പോലെ ആണ് നിപ്പ്...
ഞാൻ : അമ്മക്ക് ചെറിയച്ഛന് ഒക്കെ ആ തെണ്ടിയെ മതിയായിരുന്നല്ലോ വീട്ടിലെ ഒരേയൊരു പെൺതരിക്ക് വരൻ ആയിട്ട് ഞാൻ അന്നേ പറഞ്ഞതാ വീട്ടികേറ്റാൻ പറ്റാത്ത ഒരുത്തനാന്ന്
💬 Comments
View all comments