0%

Chapter Title : കാന്താരി 5 [Doli]

Author : Kambikathakal Read All Parts 1639

അവന് ആദ്യം തൊട്ടേ ഇത് ഇഷ്ട്ടം ഇല്ല എത്ര വട്ടം നമ്മളോട് പറഞ്ഞു... ചേട്ടനും നിങ്ങളും ഒക്കെ പറഞ്ഞ കൊണ്ടാ ഞാൻ പിന്നെ വിട്ടത്

പവി : എന്തൊക്കെ അക്രമം അവള് കാണിച്ചെന്ന് അറിയോ... അവന്റെ ജീവിതം നാശം ആവാൻ കാരണം അവളാ പിന്നെ ഞാനും....

പവി....കേറി പോ തലക്ക് കൈ കൊടുത്ത് ഇരുന്ന ഞാൻ അവളെ നോക്കാതെ പറഞ്ഞു

പവി : ഇല്ല എനിക്ക് ഇല്ലാത്ത കൊഴപ്പം ആർക്കും വേണ്ട....

അച്ഛൻ കേറി വന്നു...

അവൾ അച്ഛന്റെ അടുത്തേക്ക് നടന്നു

പവി : അച്ഛാ അച്ഛന് ഇവനോടുള്ള പ്രശ്നം എന്താ എനിക്ക് അറിയാ ഒന്ന് അച്ഛന്റെ മാനം പോവാൻ കാരണം രണ്ട് ചെറിയച്ഛൻ ആയിട്ടുള്ള ബന്ധം പോവാൻ കാരണം ഇവനാ എന്ന്

അവൾ അച്ഛനെ നോക്കി പറഞ്ഞു

അച്ഛൻ : പിന്നെ സംസാരിക്കാ മോനെ ...

ഞാൻ : പവി കേറി പോ ഡി

പവി ദേഷ്യത്തോടെ വന്ന് ചെയറിൽ ഇരുന്നു....

അമ്മ : നിങ്ങളാ എല്ലാത്തിനും കാരണം.... ?

കരഞ്ഞോണ്ട് ഇരുന്ന അമ്മ അച്ഛനെ നോക്കി അലറി

ഞാൻ എന്ത് ചെയ്യാൻ എന്ന പോലെ അച്ഛൻ നോക്കി..എറങ്ങി വെളിയിലേക്ക് തന്നെ പോയി... . . .

അമ്മ : എന്നാലും പാവം കൊച്ചിന് ഒന്നും വരുത്തല്ലേ നാരായണാ....

കൊറച്ച് നേരത്തെ മൗനത്തിന് ശേഷം അമ്മ പറഞ്ഞു....

പവി : നീ പോണില്ലേ

അവളെന്റെ നേരെ നോക്കി ചോദിച്ചു

ഞാൻ അതെ ഇരുപ്പിൽ ഇല്ലെന്ന് തല ആട്ടി...

അമ്മ : പോയി നോക്ക് കണ്ണാ

എന്ത് കാര്യത്തിന് കേട്ടില്ലേ നന്ദു പറഞ്ഞിട്ട് പോയത്... നിങ്ങളൊക്കെ കാരണം തന്നെ ആണ് ഇത്ര ഒക്കെ സംഭവിച്ചത്...

സമയം ഒരു അര മണിക്കൂർ ഓളം പോയി....

അച്ഛന്റെ ഫോൺ അടിച്ചപ്പഴാ ആ ഒച്ച ഇല്ലാത്ത അന്തരീക്ഷം ഉണർന്നത്....

ആ കൃഷ്ണ...തൊണ്ട ശെരി ആക്കി അച്ഛൻ പറഞ്ഞു...ആണോ.. അയ്യോ ഞാൻ ഞാൻ ദേ ദേ വന്നു... ശെരി ശേരി...

അമ്മ : അതെ നിങ്ങളോട് ഞാൻ ഒരു കാര്യം പറയാ ഇനി അവർക്ക്

💬 Comments

View all comments