0%

Chapter Title : കാന്താരി 5 [Doli]

Author : Kambikathakal Read All Parts 1640

വേണ്ടി സഹായം ഒന്നും ചെയ്യണ്ട വക്കീലിനെ ഏർപ്പാടാക്കി കൊടുത്തില്ലേ അത് തന്നെ മതി.... അനിയൻ ആണ് നമ്മക്ക് വലുത് ചുമ്മാ....

അച്ഛൻ അമ്മേ ഒന്ന് നോക്കി... ഇത്ര കാലം ഞാൻ എങ്ങനെ ആയിരുന്നോ അതെ പോലെ ആയി ഇപ്പൊ അച്ഛൻ ഒരു അഭിപ്രായവും ഇല്ലാ....

ചെറി : അതെ ചേട്ടാ

അച്ഛൻ : എടാ

പവി : വേണ്ടച്ഛാ....

അച്ഛൻ : എന്നെ ഒന്ന് പറയാൻ വിട്... ഇവന്റെ ഭാര്യെ പോലീസ് പിടിച്ചോണ്ട് പോയി സ്റ്റേഷനിൽ ആണ്...

അടുത്തത്

എല്ലാർക്കും അടുത്ത ഞെട്ടൽ ആയി അത്....

അച്ഛൻ : പറ പോണ്ടേ

പവി : വേണ്ട ഉപ്പ് തിന്നാ വെള്ളം കുടിക്കണം...

അച്ഛൻ : അതൊന്നും നടക്കില്ല മോളെ.... എന്ത് തന്നെ ആയാലും ഇവന്റെ ഭാര്യ അല്ലെ... ഞാൻ പോയി നോക്കട്ടെ....

അമ്മ : നിങ്ങള് ഇനി ഓരോ വള്ളി പിടിച്ച് അനിയന്റേം കൃഷ്ണടെം മൊഖത്ത് നോക്കാൻ പറ്റാത്ത അവസ്ഥ ആവരുത്.... പറഞ്ഞേക്കാം....

അച്ഛൻ : ഇല്ല

അച്ഛൻ ഇങ്ങനെ ഇങ്ങനെ പരുങ്ങി നിന്നു...

അമ്മ : എന്താ വെള്ളം വേണോ

ചെറി : ചേട്ടത്തി ചേട്ടൻ കഴിച്ചിട്ടുണ്ട്

അമ്മ ദേഷ്യത്തോടെ അച്ഛനെ നോക്കി

അച്ഛൻ : പോണായിരുന്നു

ഞാൻ തല പൊക്കി നോക്കി

അമ്മ : ടാ രാജു പോ ഒന്ന്

ചെറി : ഞാനും

അമ്മ : എന്നാ ആരും പോണ്ട വിട്ടേക്ക്...

ഞാൻ എണീറ്റ് വെളിയിലേക്ക് നടന്നു

അമ്മ : എങ്ങോട്ടാ

ഞാൻ : ആരെങ്കിലും പോണ്ടേ അതിന്റെ നറ്ക്ക് എനിക്ക് തന്നെ ആണല്ലോ എന്റെ ഭാര്യ വീട്ട്കാരല്ലേ

ചെറി : നിക്ക് ഞങ്ങളും വരാം

അച്ഛൻ : നീ വരണ്ട ഞങ്ങള് പൊക്കോളാ

അമ്മ : വേണ്ട വേണ്ട നിങ്ങള് അവനെ വല്ലതും ചെയ്യും...

അമ്മ ഒരാവേശത്തിന് കേറി പറഞ്ഞു...

അച്ഛൻ പല്ല് കടിച്ച് അമ്മേ നോക്ക മാത്രം ചെയ്തു....

ചെറി : അയ്യേ നിങ്ങള് തമ്മിൽ ഇനി വഴക്ക് വേണ്ട ഞങ്ങള് പോയിട്ട് വരാ... ചേട്ടാ വാ...നൂറ് പ്രശ്നം ആയി ഇന്ന്

💬 Comments

View all comments