0%

Chapter Title : കാന്താരി 5 [Doli]

Author : Kambikathakal Read All Parts 1644

അങ്കിൾ അച്ഛനെ കണ്ടു

ദാസ് അങ്കിൾ : ആ ശങ്കരാ.. ഇരിക്ക്

ദാസ് അങ്കിൾ : എങ്ങനെ ആണ് അപ്പൊ കാര്യം ജോസഫ് സാർ വിളിച്ചോ

സി ഐ : ആ സാർ പറഞ്ഞത് എന്ത് വന്നാലും ജാമ്യം പോയിട്ട് പച്ച വെള്ളം പോലും കൊടുക്കാൻ പാടില്ലെന്നാ, പിന്നെ അറിയാലോ സാർ മോൾടെ കല്യാണ കാര്യം ആയിട്ട് പോയത് കൊണ്ടാ...

ദാസ് അങ്കിൾ : ഇത് ആരാ അറിയോ

അങ്കിൾ അച്ഛനെ നോക്കി പറഞ്ഞു

ദാസ് അങ്കിൾ : രാമന്റെ ചേട്ടനാ അതായത് ആ പെൺ കുട്ടിടെ അമ്മായി അച്ഛൻ... ക്രിമിനൽ കുടുംബത്ത് പോയി അവരും പെട്ടു സാറേ....

അങ്കിളിന് പെട്ടെന്ന് ഫോൺ വന്നു...

പുള്ളി ഫോൺ എടുത്ത് വെളിയിലേക്ക് പോയി

അച്ഛൻ : സാറേ മോൾക്ക് ഒന്നും അറിയില്ല പെട്ട് പോയതാ കേസ് ആക്കല്ലേ പാവം കൊച്ചാ അത്

സി ഐ : അയ്യോ രക്ഷ ഇല്ല സാറേ പ്രശ്നം അന്വേഷിച്ച് വരുമ്പോ ആ കുട്ടിക്ക് എതിരെ കേസ് എടുക്കാൻ വകുപ്പ് ഒണ്ട് പിന്നെ നിങ്ങടെ ബന്ധു അല്ലെ അറിയാലോ ഹോൾഡ് ഒരു രക്ഷയും ഇല്ല....

അച്ഛൻ ഇഷ്ട്ടപ്പെടാത്ത പോലെ എണീറ്റു....

സൂര്യ : സാറേ ആ സൂസനെ എന്താ സാറേ അറസ്റ്റ് ചെയ്യാത്തത്...

സി ഐ : നിങ്ങളാരാ

സൂര്യ : ഞാൻ കോ-ബ്രദർ ആണ്...

സി ഐ : ശെരി ശെരി... ഒന്ന് വെളിയില്....

അവൻ എന്നെ നോക്കി എറങ്ങി

ഞാൻ തിരിഞ്ഞ് നടന്നതും സി ഐ എന്നെ നോക്കി ചു ചു ന്ന് പറഞ്ഞ് വിളിച്ചു

ഞാൻ തിരിഞ്ഞു

അയാള് ഫോൺ ചെവിയിൽ വച്ചിട്ട് കൈ കൊണ്ട് ആരാ ചോദിച്ചു

ഞാൻ കൈ വെളിയിലേക്ക് കാണിച്ചിട്ട് ഹസ്ബന്റാ പറഞ്ഞു

അയാള് എന്നെ അടി മുടി നോക്കി...

സി ഐ : നല്ല അളിയൻ അതിലും നല്ല ഭാര്യ...

ഞാൻ : സാറേ അവളെ എറക്കാൻ വല്ല വഴി ഒണ്ടോ

സി ഐ : ഏയ്‌ ഇല്ല കാലത്ത് ജാമ്യം എടുത്ത് എറക്കിക്കോ പിന്നെ

💬 Comments

View all comments