Chapter Title : കാന്താരി 5 [Doli]
ഏൽക്ക്
ഞാൻ കൊറച്ച് ഗാപ്പ് ഇട്ടിട്ട് പറഞ്ഞു
അവനെന്നെ തരിച്ച് നോക്കി
ഞാൻ : അവളെ അടക്കം രണ്ട് പേരേം പിടിച്ചോണ്ട് പോയത് നീ ആണ് പറഞ്ഞോ.... അല്ലെങ്കി അവള് ഇന്ന് മുഴവൻ ഇവടെ നിക്കും....
കിച്ചു : വേണ്ട ഞാൻ പറയാ.... പറയാ....
ഞാൻ : ഒരു വട്ടം പോയി ഊമ്പിയതല്ലേ മൈരേ എന്നിട്ടും.. അവൻ ആരാ അറിയോ.. നീ ആണല്ലേ ഹരി....
അവൻ തല താത്തി നിന്നു
ഞാൻ : നീ ഇത്ര വലിയ തറ്കുറി പുണ്ട ആണെന്ന് ഞാൻ വിചാരിച്ചില്ല...ചെ
കിച്ചു : അളിയാ ഞാൻ ഒന്നും ചെയ്തില്ല അളിയാ....
ഞാൻ :പിന്നെ നിന്റെ മക്കളെ മര്യാദക്ക് വളർത്താൻ ആവാത്ത അപ്പൻ എന്നെ കൊണ്ട് പറയിക്കണ്ട ഒന്നും.... പോലീസ്കാർടെ കാല് പിടിച്ച് പറഞ്ഞോ എല്ലാം...എനിക്ക് ഇപ്പഴും ഒള്ള ദേഷ്യത്തിന് നിന്നെ കണ്ടം തുണ്ടം ആയി വെട്ടാനാ തോന്നുന്നേ പെണ്ണ് പിടിയാ അമ്മേം പെങ്ങളേം തിരിച്ചറിയാൻ പറ്റാത്ത മൈരേ
പറഞ്ഞു പറഞ്ഞ് ഞാൻ അവന്റെ കോളർ പിടിച്ച് വലിച്ചു
അത് കഷ്ട്ടകാലത്തിന് ആ ഷിബു സാർ കണ്ടോണ്ട് വന്നു
ഏയ് ഏയ് അയാള് എന്നെ പിടിച്ച് വലിച്ച് വെളിയിലേക്ക് കൊണ്ട് പോയി
ഷിബു സാർ : ഇവനെ ഒക്കെ, ടാ തന്നോട് പറഞ്ഞതല്ലേ ഇടിച്ച് കൂമ്പ് വാട്ടും നോക്കിക്കോ
രുദ്രൻ മാമൻ : എന്താ ചേട്ടാ
ഷിബു സാർ : ഞാൻ വരുമ്പോ ഇയാള് അവന്റെ കഴുത്തിന് പിടിക്കാൻ നോക്കുന്നു സാറേ
രുദ്രൻ മാമൻ : ഒന്നും പറ്റിയില്ലല്ലോ അവന്
ഷിബു സാർ : ഇല്ല ഇല്ല ?
രുദ്രൻ മാമൻ എന്റെ തോളിൽ കൈ ഇട്ടു
രുദ്രൻ മാമൻ : ദേഷ്യം ഒന്നും വേണ്ട അവൻ ഇനി പൊറം ലോകം കാണില്ല...നീ അങ്ങോട്ട് ചെല്ല് വീട്ടില് പോവാൻ നോക്ക്
ഞാൻ ചെറുതായി ചിരിച്ചിട്ട് തിരിഞ്ഞ് നോക്കിയാ എല്ലാം കേട്ട് പപ്പ വാ പൊളിച്ച് കരയാൻ തൊടങ്ങി...
ഏയ് ഏയ് കുട്ടി എന്തിനാ കരയുന്നെ ഹലോ ഇങ്ങനെ കരയല്ലേ രുദ്രൻ മാമൻ എല്ലാ ദേഷ്യവും മറച്ച്
💬 Comments
View all comments