0%

Chapter Title : കാന്താരി 5 [Doli]

Author : Kambikathakal Read All Parts 1722

കാലം തീരും ഉള്ളില് തന്നെ

കൃഷ്ണ കുമാർ അങ്കിൻ : അയ്യോ സാറേ

സി ഐ : അയ്യോ അമ്മോ. പറയല്ലേ അല്ലെങ്കിലും കേസ് വരും....

കൃഷ്ണകുമാർ അങ്കിൾ : സാറേ ഒരു ചാൻസ്

സി ഐ : ചാൻസ് കൊടുക്കാൻ ഇത് സിനിമ അല്ലല്ലോ സാറേ അന്വേഷിച്ചപ്പോ നിങ്ങടെ മോൻ ആലപ്പുഴ ഒള്ള ഒരു കോളേജിൽ പോയി പെൺകുട്ടികൾടെ ടോയ്‌ലെറ്റിൽ കേറി ഒരു പെൺകുട്ടിയേ ചെ

പപ്പ വായ പൊത്തി കരയാൻ തൊടങ്ങി....

സി ഐ : കണ്ടോ നിങ്ങള് നിങ്ങടെ മോളെ രാത്രി നേരം കെട്ട നേരത്ത് സ്റ്റേഷനിൽ നിർത്താൻ വെഷമിക്കുന്നു അപ്പൊ. ആ കുട്ടിക്ക് സംഭവിച്ച കാര്യം എത്ര അപമാനകരം ആയിട്ടുള്ളത് ആണ്

കൃഷ്ണകുമാർ അങ്കിൾ : സാറേ. എല്ലാം ശെരി ആണ് സാർ പറഞ്ഞത് എല്ലാം സാർ ഒന്ന് സഹായിക്കണം...പ്രായം നോക്കി എങ്കിലും സാറേ

സി ഐ : പ്രായം മിസ്റ്റർ ഇവനെ പോലെ ഒള്ള ആളുകൾക്ക് ഒരു ഫ്യൂച്ചർ ഞാൻ കാണുന്നില്ല...എനിക്ക് അറിയില്ല കേസ് എടുക്കാൻ ആണ് എസ് പി വിളിച്ച് പറഞ്ഞിട്ടുള്ളത്....

പെട്ടെന്ന് ഉള്ളിലേക്ക് ഒരു പോലീസ് കേറി വന്നു

സി ഐ : എന്താ സലീമേ

സാറേ ഒരു പെൺകുട്ടി പരാതി തരാൻ വന്ന് നിക്കുന്നു....

സി ഐ : രുദ്രൻ ഒന്ന് പോയി

രുദ്രൻ മാമൻ എറങ്ങി പോയി....

സി ഐ : രുദ്രൻ നിന്ന കൊണ്ട് പറയാത്തതാ... അയാൾടെ സഹോദരിടെ മോനെ ആണ് എല്ലാ റൂളും കൃത്യം ആയിട്ട് അറിയാവുന്ന ഒരാളാണ് അയാള് അതോണ്ട് നിങ്ങള് നിന്നിട്ട് കാര്യം ഇല്ലെന്നാ എനിക്ക് പറയാൻ ഒള്ളത്.... പാവം ഈ കുട്ടി വന്ന് ചാടി.... അല്ല മോളെ എന്റെ മോൾടെ പ്രായം ഒള്ള കൊണ്ട് ചോദിക്കാ നിനക്കും ഇവനെ പോലെ വട്ടുണ്ടോ അതോ സഹോദരൻ പറ്റിച്ചതാണോ നിന്നെ....

പറ്റിച്ചതാ സാറേ... അത്ര നേരം മിണ്ടാതെ നിന്ന ഞാൻ കേറി പറഞ്ഞു....

സി ഐ എന്നെ നോക്കി അച്ഛൻ അങ്കിൾ അവടെ ഒള്ള എല്ലാരും എന്നെ നോക്കി....

വെളിയിലേക്ക് പോയ

💬 Comments

View all comments