0%

Chapter Title : കാന്താരി 5 [Doli]

Author : Kambikathakal Read All Parts 1721

അവള് അവൾടെ അച്ഛന്റെ നെഞ്ചില് തല വച്ച് കരഞ്ഞു...

രുദ്രൻ മാമൻ : എന്താ ഷിബു ചേട്ടാ ഒരു വളവ് പോലെ നടക്കാൻ

ഷിബു സാർ : തിന്നിട്ട് എല്ലിന്റെ എടയിൽ കേറിയിട്ട്...

പെട്ടെന്ന് രുദ്രൻ മാമന്റെ ഫോൺ അടിച്ചു....

രുദ്രൻ മാമൻ : ആ അളിയാ... ഇല്ല അളിയാ ? ആണോ ശെരി ഇല്ല ഒന്നും ഇല്ല അളിയൻ കൊച്ചിനെ നോക്ക് ഇവടെ ശെരി ആണ് എല്ലാം ഞാൻ ഇത് കഴിഞ്ഞാ എറങ്ങി...

ശങ്കരേട്ടാ വന്നോ നമ്മക്ക് സി ഐ ടെ റൂമില് പോവാ

പുള്ളി അച്ഛന്റെ പൊറത്ത് കൈ വച്ച് കൂടെ നടത്തി...

ഞാൻ അവർടെ പിന്നാലെ നടന്നു....

സി ഐ : ആ അവനെ അങ്ങോട്ട് മാറ്റി നിർത്തിക്കോ ഷിബു

അച്ഛൻ ചെയറിൽ ഇരുന്നു ഞാൻ പിന്നാലെ നിന്നു...പരമു മാമൻ പപ്പേ പിടിച്ച് നിന്നു... അവൾടെ അപ്പൻ ചെയറിൽ ഇരുന്ന് ഹരിയെ തുറിച്ചു നോക്കി...

സി ഐ : എങ്ങനെ ആണ് രുദ്ര കാര്യം

രുദ്രൻ മാമൻ : സാറേ ഇവന്റെ പേരില് മുന്നേ രണ്ട് കേസ് ഒണ്ട് രണ്ടും ബൈക്കില് കഞ്ചാവ് കടത്തിയത് അല്ല ഒന്ന് കഞ്ചാവ് കടത്തിയത് രണ്ട് മറ്റതാ പൊടി

സി ഐ അവനെ ഒന്ന് തുറിച്ച് നോക്കി....

സി ഐ : കൊറച്ച് കാലം ഉള്ളില് പോവാൻ ഒള്ള വകുപ്പാ അപ്പൊ

രുദ്രൻ മാമൻ ഒന്ന് ചിരിച്ചു

രുദ്രൻ മാമൻ : ആ സാറേ ആ പൈയ്യൻ കണ്ണ് തൊറന്നു....

സി ഐ : നന്നായി കൊഴപ്പം വല്ലതും

രുദ്രൻ മാമൻ : ഇല്ല സാറേ തൽക്കാലം ഒറക്കത്തിലാ

സി ഐ : ജീസസ്...അപ്പൊ മിസ്റ്റർ പറയുന്ന കൊണ്ട് ഒന്നും തോന്നരുത് നിങ്ങടെ മോൻ പക്കാ ക്രിമിനലാ ഇവനെ ഒക്കെ ഇങ്ങനെ വളർത്തി നശിപ്പിച്ചത് നിങ്ങള് തന്നെ ആണ്.... ചോദിക്കുമ്പോ ചോദിക്കുമ്പോ പൈസ കാർ ബൈക്ക് എല്ലാം വാങ്ങി കഷ്ട്ടം തന്നെ

പുള്ളി തല താഴ്ത്തി ഇരുന്നു

സി ഐ : കേസ് എഴുതിയാ എല്ലാം കൂടെ കൊറേ

💬 Comments

View all comments