0%

Chapter Title : കാന്താരി 5 [Doli]

Author : Kambikathakal Read All Parts 5.4K

പറയാ പക്ഷെ അവരോട് കൊമ്പ് കോർത്താ അത് ശെരി ആവില്ല.... കൃഷ്ണൻ സാർ പോയി സി ഐ നോട്‌ എന്തെങ്കിലും പറ ഞാൻ പിന്നാലെ വരാ....

ദാസ് അങ്കിൾ എറങ്ങി വെളിയിലേക്ക് വന്നു....

പുള്ളിയെ കണ്ടതും അമ്മായി അപ്പൻ കാറിന്റെ ബാക്കിൽ പോയി ഒളിഞ്ഞു...

അച്ഛൻ : ദാസാ

ദാസ് അങ്കിൾ : ശങ്കരാ പിന്നെ

അച്ഛൻ : എടൊ കൊച്ചിന് എങ്ങനെ ഒണ്ട് ഇപ്പൊ

ദാസ് അങ്കിൾ : കൊഴപ്പം ഒന്നും ഇല്ല

ഞാൻ സൂര്യടെ അടുത്തേക്ക് നടന്നു...

ഫോണിൽ സംസാരിക്കായിരുന്നു അവൻ

ഞാൻ : സൂര്യ

അവൻ തിരിഞ്ഞ് നോക്കി ഫോൺ കട്ടാക്കി

ഞാൻ : എടാ അവന് എങ്ങനെ ഒണ്ട്

സൂര്യ : എന്തിനാ ടാ എന്തിന്

സൂര്യ : നിനക്ക് അപ്പൊ എന്നെ വിശ്വാസം ഇല്ലേ നീ പറയുന്നത് ഞാൻ കരുതി കൂട്ടി അവന്റെ എതിരെ ചെയ്തു എന്നാ

സൂര്യ : എന്നല്ല... ദേ ശിവാ ഇപ്പൊ നിന്റെ കാര്യം തീരുമാനം ആക്കാൻ എനിക്ക് ടൈം ഇല്ല.... പിന്നെ നിന്നോടുള്ള ഒരു ഇതും വച്ച് ഇത് ഒതുങ്ങി പോവും എന്ന് കരുതല്ലേ...

ഞാൻ ' അങ്ങനെ ഒര് ഇത് വേണ്ട ഞാൻ അതിൽ ഒന്നും എടപെടില്ല....

സൂര്യ പുച്ഛത്തോടെ എന്നെ നോക്കി

ഞാൻ : പ്ലീസ് നന്ദനോട് ക്ഷമിക്കാൻ പറയണം

സൂര്യ : നിനക്ക് അറിയോ ആ തന്ത ഇല്ലാത്ത തായോളി അവനോട് ചെയ്തതെന്താന്ന്

ഞാൻ : അറിയാ എല്ലാം എനിക്ക് അറിയാ പക്ഷെ അവനും ഇവനും ഒരാളാണ് എന്നത് എനിക്ക്

💬 Comments

View all comments