0%

Chapter Title : കാന്താരി 5 [Doli]

Author : Kambikathakal Read All Parts 1758

ഒഴികെ എല്ലാരും സംസാരം ആണ്....

ചെറി : ആഹ് വാ മ്മാ

അമ്മ : രാമു ആ ചെക്കൻ എന്ത് വൃത്തിക്കെട്ടവനാ

ഞാൻ മനസ്സിലാവാത്ത പോലെ നോക്കി...

ചെറി : ആ തട്ടം ഇട്ട പെണ്ണ് വന്ന കാര്യം പറഞ്ഞത്

ഞാൻ വായും പൊളിച്ച് നിക്കുന്ന അച്ചുനെ നോക്കി

അവൻ എന്നേം നോക്കി

ഞാൻ : കേറി പോ

അച്ചു : നിക്ക് ടാ കേക്കട്ടെ

ഞാൻ : കേറി പോടാ.... ?

ഞാൻ ഇത്തിരി ചൂടായി പറഞ്ഞു

അച്ചു മെല്ലെ എണീറ്റ് മേളിലേക്ക് കേറി പോയി

ഞാൻ : എന്റെ അളിയനെ പോലെ ആവാതെ നടന്നോ...

അമ്മ എന്നെ നോക്കി

ചെറിയമ്മ : എന്റെ അളിയൻ എന്ന് എടുത്ത് പറയണ്ട കാര്യം ഇല്ല മനസ്സിലായി ഞങ്ങളെ കളിയാക്കിയതാ

ചെറി : എടാ മോനെ വാ ഇരിക്ക്

ചെറി എന്റെ കൈ പിടിച്ച് വലിച്ചു....

ഞാൻ പോയി മടിയിൽ കെടന്നു...

ചെറി : നിന്നെ കൃഷ്ണേട്ടൻ തെരക്കി

ഞാൻ ചെറിയെ ഒന്ന് നോക്കി

ചെറി : കൊച്ച് എടക്ക് എടക്ക് നിന്നെ തെരയുന്നതും കണ്ടു....

അമ്മ : നീർത്തട ഒരു കൊച്ച്....

ഞാൻ : എനിക്ക് വൈയ്യ ചെറി മതി ആയി... ഞാൻ ഇങ്ങോട്ട് വരാൻ പാടില്ലായിരുന്നു ചെറിയ മടുപ്പ് ഒണ്ടായിരുന്നു എന്നാലും ചെന്നൈ തന്നെ മതി ആയിരുന്നു...?

അമ്മ : രാമു ?

ഞാൻ : ഇല്ലമ്മ എനിക്ക് വൈയ്യ... മതി ആയി ഈ രണ്ട് മാസം കൊണ്ട് എന്തൊക്കെ ഒന്ന് അനുഭവിച്ചു എന്ന് എനിക്കെ അറിയൂ...

ചെറിയമ്മ : ടാ ആ തട്ടം എന്താ ടാ കാര്യം....

ഞാൻ : അത് ഒന്നൂല്ല

ചെറി : ഏയ്‌... ടാ നിനക്കറിയാല്ലോ എന്താ കാര്യം നീയും ആ പരമേട്ടനും അല്ലെ അവടെ ഒണ്ടായത്...

ഞാൻ : പവി ?

അമ്മ : ഡീ കേറി പോ പവി : കണ്ടവര് ചെയ്യുന്ന ഓരോന്നിനും എനിക്ക് നിക്കാൻ വൈയ്യെ

അവള് ചാടി തുള്ളി കേറി പോയി....

ചെറിയമ്മ :

💬 Comments

View all comments