Chapter Title : കാന്താരി 5 [Doli]
പറ എന്താ കാര്യം...
ഞാൻ : ഒന്നൂല്ലാ അത് എന്തോ ലവ് മാറ്ററ്
ചെറിയമ്മ : ഏയ് അല്ല വേറെ എന്തോ ആണ്...
ഞാൻ : അല്ലെന്ന് അതന്നെ
പെട്ടെന്ന് അച്ഛന്റെ കാർ വന്നു....
അമ്മ വെളിയിലേക്ക് പോയി...
അച്ഛൻ പെട്ടെന്ന് എറങ്ങി ഉള്ളിലേക്ക് വന്നു
എന്തോ പന്തികേട് പോലെ....
ഞാൻ മടിയിന്ന് എണീറ്റ് ഇരുന്നു
ചെറി : എന്താ ചേട്ടാ
അച്ഛൻ : കൃഷ്ണൻ വിളിച്ചിരുന്നു അയാൾടെ ഭാര്യ കൊഴഞ്ഞ് വീണു അഡ്മിറ്റ് ആണെന്ന്...
എനിക്ക് വല്ലാത്ത പോലെ തോന്നി...
അച്ഛൻ ഉള്ളില് പോയി ഡ്രസ്സ് മാറി പെട്ടെന്ന് തന്നെ തിരിച്ച് വന്നു....
അച്ഛൻ : താൻ ഇത് വരെ റെഡി ആയില്ലേ
അമ്മ : ഞാൻ വരണോ
അച്ഛൻ : എന്താ ഭാഗ്യ ഇത് ശേ എന്തൊക്കെ വന്നാലും അവസാനം അവര് ബന്ധുക്കള് കൂടെ ആണ്...
ഞാൻ ചെയറിൽ പോയി ഇരുന്നു
അമ്മ : അപ്പൊ ഇവനോ
അച്ഛൻ ഒന്നും പറഞ്ഞില്ല മൊഖം മാറി....
അച്ഛൻ : താൽപ്പര്യം ഒണ്ടേ വരട്ടെ...
അമ്മ : ടാ വാ പോവാം
ചെറി : വേണ്ട ചേട്ടാ ഞാൻ വരാ
അച്ഛൻ ചെറിയെ തുറിച്ച് നോക്കി....
ചെറി : ടാ രാമാ പോ ഒന്ന് ? എനിക്ക് മൂഡില്ല
സാഹചര്യം അറിയാതെ ഇങ്ങേര്....
ഞാൻ ലുങ്കി അഴിച്ച് കൊടഞ്ഞ് കെട്ടി....
കാറിന്റെ കീ ടേബിളിൽ നിന്ന് എടുത്ത് നടന്നു
അച്ഛൻ ഒന്ന് ചെറുതായി ചിരിച്ചു....
പോവുന്ന വഴി ഡീസൽ അടിക്കാൻ നേരം അച്ഛൻ ഒന്ന് കൊരച്ച് കാണിച്ചു
ഞാൻ തിരിഞ്ഞ് നോക്കിയതും കാട് നീട്ടാ മടക്കാ അങ്ങനെ അങ്ങനെ
എനിക്ക് വെഷമം തോന്നി
ഞാൻ ഫോൺ എടുത്ത് പൈസ അടച്ച് കാറില് കേറി...
ഹോസ്പിറ്റലിൽ എത്തുമ്പോ ഞാൻ വല്ലാതെ ആസ്വതൻ ആയി പൊതുവെ ഈ ഹോസ്പിറ്റൽ എനിക്ക് പിടിക്കില്ല പിന്നെ ഇപ്പൊ മാനസികാവസ്ഥ ശെരിയും അല്ല...
റിസെപ്ഷനിൽ ചോദിച്ചപ്പോ റൂം നമ്പർ കിട്ടി....
അച്ഛൻ അമ്മ അവസാനം ഞാൻ അങ്ങനെ ഞങ്ങള് പോയി...
റൂമിൽ തട്ടിയതും പരമു മാമൻ
💬 Comments
View all comments