0%

Chapter Title : കാന്താരി 5 [Doli]

Author : Kambikathakal Read All Parts 1760

വന്ന് ഡോർ തൊറന്നു....

അച്ഛൻ : ആഹ്...

പരമു മാമൻ : വരു ?

അച്ഛൻ അമ്മേ നോക്കി തല ആട്ടി ഉള്ളിലേക്ക് കേറി...

എനിക്ക് അകത്ത് കേറാൻ തന്നെ മടി ആയി...

പരമു മാമൻ എന്നെ വരാൻ പറഞ്ഞു

ഞാൻ ഉള്ളിലേക്ക് കേറി...

ബെഡിൽ ആന്റി അടുത്ത് ബൈ സ്റ്റാന്റർടെ ബെഡിൽ പപ്പ പാർശുന്റെ തോളിൽ ചാരി ഇരിപ്പുണ്ട്... അങ്കിൾ ചെയറിലും...

അച്ഛൻ : കൃഷ്ണ

അങ്കിൾ ഒന്ന് മൂളി

അച്ഛൻ : എന്താടോ വൈയ്യെ

അങ്കിൾ : എന്ത് പറയാൻ ഡോ.... ഇന്നലെ വൈകീട്ട് തൊടങ്ങിയ മനസ്സ് മുട്ടല്ലേ ബീപ്പി ഇത്തിരി കൂടി.... മരുന്ന് കഴിച്ച് അങ്ങനെ ഇരിപ്പാ...മോനെ ഏൽപ്പിക്കാ വച്ചാ

ഞങ്ങളെ ഞെട്ടിച്ച് കൊണ്ട് അങ്കിൾ കരയാൻ തൊടങ്ങി തേങ്ങി തേങ്ങി കരയാൻ തൊടങ്ങി...

അച്ഛൻ എണീറ്റ് പുള്ളിടെ അടുത്തേക്ക് പോയി....

അച്ഛൻ : എടൊ വഴി ഒണ്ടാക്കാടോ താൻ അയ്യേ കൃഷ്ണാ

അങ്കിൾ : ഒരു ബുദ്ദിമുട്ട് വന്നപ്പഴാ മനസ്സിലായത് ഞാൻ ഒറ്റക്കായിരുന്നു ഇത്ര കാലം...

അച്ഛൻ : ഒന്നൂല്ലാ എല്ലാരും ഒണ്ട് താൻ ചുമ്മാ ഇരിക്ക്.... നമ്മക്ക് ശെരി ആക്കാ

ഞാൻ കൈ കെട്ടി ഇങ്ങനെ നിന്നു...

ആന്റി കൈ കാട്ടി എന്നെ വിളിച്ചു....

ഞാൻ മെല്ലെ അടുത്തേക്ക് നടന്നു....

ഒന്ന് ബെഡിൽ കൈ തട്ടി ഇരിക്കാൻ പറഞ്ഞു

ഞാൻ ഒന്ന് ചിരിച്ച് അടുത്ത് കേറി ഇരുന്നു

ആന്റി : കൊച്ചുമോനെ ദേഷ്യം ആണോ

ഞാൻ : പിന്നെ സംസാരിക്കാ ആന്റി...

ആന്റി : മോൻ ഒരു സത്യം പറയോ

ഞാൻ ആന്റിയെ സംശയത്തോടെ നോക്കി...

കിച്ചു ഇനി തിരിച്ച് വരോ

എനിക്ക് നെഞ്ചത്ത് തറച്ചു അത്....

ആന്റി : ഇവരെ ആരേം എനിക്ക് വിശ്വാസം ഇല്ല മോൻ പറ

ഞാൻ കള്ളത്തരത്തിന്റെ മുഖം മൂടി എടുത്ത് ഇടാൻ തയ്യാറായി

ഞാൻ ഒരു ചിരി ചിരിച്ചു....

ആന്റി : എന്താ ചിരിക്കൂന്നേ

ഞാൻ : പണ്ട് ഞാൻ ചെയ്ത ഓരോ കാര്യം ഓർക്കുമ്പോ ഇതൊക്കെ ചെറുത്‌ ?...

അമ്മ : ?

💬 Comments

View all comments