0%

Chapter Title : കാന്താരി 5 [Doli]

Author : Kambikathakal Read All Parts 1770

ദുഷ്ട്ടൻ ആണല്ലേ ഡോ....

അച്ഛൻ ഒരു പുച്ഛത്തോടെ പറഞ്ഞു....

പെട്ടെന്ന് ബൈക്കിന്റെ ലൈറ്റ് കണ്ട് അവർ നേരെ ഇരുന്നു

ഞാൻ വണ്ടി നിർത്തുമ്പോ അച്ഛൻ എണീറ്റ് ഉള്ളിലേക്ക് നടന്നു...

അമ്മ : എവടെ പോയടാ

ഞാൻ : അത് കൊറച്ച് പേരെ കാണാൻ....

അമ്മ : കഴിക്കാൻ എടുക്കട്ടേ

ഞാൻ : വേണ്ട ഞാൻ കഴിച്ചു....

അമ്മ : കടയിൽ കഴിക്കൽ നിർത്തിക്കോ രാമു ഹാ

ഞാൻ തല താത്തി ഒന്ന് മൂളി....

കേറി പോവാൻ തൊടങ്ങിയപ്പോ അച്ഛൻ എറങ്ങി വന്നു അടുക്കളയിൽ നിന്ന് ചെറിയും അച്ചുവും എറങ്ങി വന്നു....

അച്ഛൻ : വണ്ടിടെ പണി കഴിഞ്ഞു രാജേഷ് എന്നെ വിളിച്ചു നീ ഫോൺ എടുത്തില്ല പറഞ്ഞു

ഞാൻ : ഫോൺ ഓഫ്‌ ആയിരുന്നു

ചെറി : പേര് വച്ചോ

ഞാൻ : ഇല്ല

അച്ഛൻ : എപ്പഴാ ഇനി

ഞാൻ : പറഞ്ഞാ കൊടുക്കാ

അച്ഛൻ : നീ അല്ലെ നോക്കുന്നെ അപ്പൊ വച്ചോ പെട്ടെന്ന് അതൊന്ന് എറക്ക്...

ഞാൻ : എനിക്ക് വൈയ്യ നിങ്ങള് ആരെങ്കിലും പറഞ്ഞാ മതി ഞാൻ അത് വിളിച്ച് പറയാ

ചെറി : പെണങ്ങാതെ പ്പാ പറ നീ തന്നെ....

അമ്മ : പറ ടാ നീ തന്നെ നല്ല പേര് വക്ക്

ഞാൻ ഒരു മിനിറ്റ് ആലോചിച്ചു...

കർണൻ ?.... ?ഞാൻ അവരെ നോക്കി പറഞ്ഞു

അച്ചു : അത് യാന പേര് റൊമ്പ ഫേമസ്.. യാന ദാനെ....

ഞാൻ : അത് വേറെ ഇത് വേറെ കർണൻ പുരാണത്തിലെ കർണൻ ... എല്ലാം ഒണ്ട് ഫാമിലി ബാഗ്രൗണ്ട് മനസാക്കി നന്ദി ദയ സ്നേഹം കോപ്പ് കൊടചക്രം പക്ഷെ ഒന്ന് മാത്രം ഇല്ല യോഗം മരണം വരെ ആട്ടും തുപ്പും മാത്രം ?... ബട്ട് ഹീ ഈസ് എ ലെജൻഡ് ?...ത്യാക്കി സാർ അവറ് ?....

ചെറി : ?

അമ്മടെ കണ്ണൊക്കെ കലങ്ങി....

അച്ഛൻ എന്നെ തന്നെ നോക്കി കഴുത്തിലെ ചങ്ങല പിടിച്ച് ആട്ടി....

ഞാൻ : അത്

💬 Comments

View all comments