0%

Chapter Title : കാന്താരി 5 [Doli]

Author : Kambikathakal Read All Parts 1769

രൂപം ആണെന്ന് ഞാൻ അറിഞ്ഞില്ല... ?

അമ്മ : പോട്ടെ

അച്ഛൻ : അല്ല അവൻ എന്നെ ഒരു ക്രൂരൻ ദുഷ്ട്ടൻ ആയി കാണും എനിക്ക് അറിയാ അങ്ങനെ ആയാലും അവനെ ഒതുക്കി ഒരു ചങ്ങലക്ക് വളർത്താൻ ഞാൻ അന്നേ വിചാരിച്ചതാ

അമ്മ : ഞാൻ ഒരു കാര്യം പറയട്ടെ

അച്ഛൻ അച്ഛൻ അമ്മേ നോക്കി....

അമ്മ : അത് വെറുതെ ഒരു അടി അല്ല

അച്ഛൻ അമ്മേ ഒന്ന് നോക്കി

അമ്മ തല താഴ്ത്തി ഇരുന്നു

അച്ഛൻ : എന്താ

അമ്മ കണ്ണ് തൊടച്ചു

അമ്മ : രാമു അന്ന് ആ ചെക്കനെ ഉപദ്രവിച്ചത് വെറുതെ അല്ലെന്ന്

അച്ഛൻ : പിന്നെ

അമ്മ : ആ പൈയ്യൻ പവിടെ കൈക്ക് പിടിച്ചത് കൊണ്ടാ....

അമ്മ തേങ്ങി പോയി...

അച്ഛൻ : എന്ത്

അമ്മ : ആ ചെക്കൻ അവളെ ഇഷ്ട്ടാ ഇഷ്ട്ടാ പറഞ്ഞ് നടന്നെന്ന് അതും ഈ കൊച്ച് കുട്ടിയെ അങ്ങനെ ഇവള് സഹികെട്ട് അവനെ എന്തോ പറഞ്ഞു അവൻ കൈക്ക് പിടിച്ച് വലിക്കെ എന്തോ ചെയ്തു അത് ഇവൻ അറിഞ്ഞ് ഇന്ദ്രു രാമു പിന്നെ ആ നന്ദു എല്ലാം കൂടെ പോയി അടി ആയി അങ്ങനെ ആണ്....

അച്ഛൻ : ഇത്... ഇത് ആര് പറഞ്ഞെ അച്ഛൻ ഒരു സംശയം പോലെ ചോദിച്ചു....

പവി അമ്മ കണ്ണ് തൊടച്ചോണ്ട് പറഞ്ഞു....

അച്ഛൻ : ഇപ്പൊ

പവി പറഞ്ഞത് ഇത് ആരും അറിയണ്ട അറിഞ്ഞാ നിന്നെ എല്ലാരും കളിയാക്കും ന്ന് അവൻ പറഞ്ഞെന്ന് ആരോടും പറയില്ലേന്ന് സത്യം ചെയ്ത് വാങ്ങി പോല് ?? ?

അമ്മക്ക് മുഴുവിപ്പിക്കാൻ പോലും കഴിഞ്ഞില്ല....

അച്ഛൻ : ?

അമ്മ : നിങ്ങള് ഓർക്ക് ന്നെ ആ പ്രാത്തിയില് എത്ര മെച്വറായിട്ടാ അവൻ പെരുമാറിയത്... . . പാവം എന്റെ കൊച്ച് എന്തൊക്കെ കേട്ടു ആരൊക്കെ പ്രാകി ആറ് കൊല്ലം നമ്മളെ ഒക്കെ വിട്ട്.... എന്നിട്ട് അവസാനം കൊറച്ച് നേരത്തെ ഗാപ്പിന് ശേഷം അമ്മ പറഞ്ഞു....

അച്ഛൻ : ഞാൻ ഒരു

💬 Comments

View all comments