0%

Chapter Title : കാന്താരി 5 [Doli]

Author : Kambikathakal Read All Parts 5.6K

ടേബിളിൽ എന്റെ അടുത്ത് ഇരുന്നു...

അമ്മ : എന്തായി കുട്ടാ

ഞാൻ ഒന്ന് നോക്കി ചായ ഗ്ലാസ് കൈയ്യിൽ വച്ച് കറക്കി....

ചെറിയമ്മ : കൊച്ച് വെഷമിക്കണ്ട കേട്ടോ...

ഞാൻ : ഒറ്റ കാര്യം കുടുംബത്ത് കേറ്റിയാ കഴിഞ്ഞു എല്ലാം...

അമ്മ : ആണോ അയ്യോ...

ചെറിയമ്മ : ഈ ചെക്കനാ പവിയെ കെട്ടിച്ച് കൊടുക്കാൻ നിന്നത് നിങ്ങള്

അമ്മ : നമ്മക്ക് അറിയോ മോളെ ഈ കാണുന്നതല്ലേ എല്ലാം.... ആ പെണ്ണിനെ വരെ നമ്മള് കണ്ണും പൂട്ടി വിശ്വസിച്ചില്ലേ ഡീ

ചെറിയമ്മ : പഠിച്ച കള്ളിയാ അവള് എന്നാ ഒക്കെ ആയാലും... ചുമ്മാ പറയുന്നതല്ല പാവം എന്റെ പുള്ള അവനെ റൊമ്പ സെറമ പട വച്ചിട്ടാ...

അമ്മ : അവളെ എനിക്ക് ഇനി കാണണ്ട

ഞാൻ പുച്ഛത്തോടെ ഒന്ന് നോക്കി

ഞാൻ അടുക്കളയിലേക്ക് എണീറ്റ് പോയി

എല്ലാർടെം കുട്ടി കളിക്ക് നിന്ന് എന്റെ ലൈഫ് നാശം ആയി... അവള് പോയതല്ല അവള് കാരണം നന്ദു വരെ എന്നെ ഒരു എതിരാളി ആയിട്ടാ കാണുന്നെ..... അത് ഓർത്തപ്പോ കണ്ണ് നെറഞ്ഞ് വന്നു... ഞാൻ ടാപ്പിലെ വെള്ളം എടുത്ത് മൊഖം കഴുകി വെളിയിൽ വന്നപ്പോ അച്ഛന്റെ റൂമിൽ പവി കെടന്ന് ഒറങ്ങുന്നു...

നേരെ പോയി അവളെ കെട്ടിപ്പിടിച്ച് കെടന്നു...

അവളൊന്ന് മൂളി പെട്ടെന്ന് ചാടി എണീറ്റ് നോക്കി....

ഞാൻ പെട്ടെന്ന് ഷീറ്റ് എടുത്ത് തല മൂടി....

അവളെന്റെ പൊതപ്പ് എടുത്ത് മാറ്റി

ഞാൻ എണീറ്റ് റൂമിലേക്ക് കേറി പോയി...

എന്തോ അതിനകത്ത് കേറാൻ തന്നെ വല്ലാത്ത സങ്കടം... ആ

💬 Comments

View all comments