0%

Chapter Title : കാന്താരി 5 [Doli]

Author : Kambikathakal Read All Parts 5.6K

തന്ത ഇല്ലാത്തവന്റെ മോന്ത തന്നെ കേറി കേറി വരുന്നു...

> 14:00

ശക്തമായ കുലുക്കി വിളി ആണ് എന്നെ ഒണർത്തിയത്....

ഞാൻ തിരിഞ്ഞ് നോക്കി.... അച്ചു ആയിരുന്നു അത്

ഞാൻ : എണീറ്റ് നോക്കി വല്ലാത്ത തല വേദന പോലെ...

അച്ചു : എന്തിരി ടാ

ഞാൻ : ന്നാ ടാ ?

അച്ചു : പെരിയമ്മ കൂപ്പ്ട്ത് ഒണ്ണയെ

ഞാൻ : പോ... വറേ

ഞാൻ മൊഖം കഴുകി താഴേക്ക് എറങ്ങി പോയി...

അച്ഛനും ചെറിയും കഴിച്ചോണ്ട് ഇരിക്കുന്നു

ഞാൻ മെല്ലെ മെല്ലെ എറങ്ങി പോയി...

അച്ഛൻ എന്നെ ഒന്ന് നോക്കി

ഞാൻ തല താത്തി അടുക്കളയിലേക്ക് പോയി....

അമ്മ : ആഹാരം ഒന്നും വേണ്ടേ നിനക്ക്

ഞാൻ : അച്ചു പോയില്ലേ ഇന്ന്

അമ്മ : ഇല്ല അവന് പനി പോലെ

ഞാൻ തല ആട്ടി

അമ്മ പാത്രം എടുത്ത് വെളിയിലേക്ക് പോയി

ഞാൻ ചെത്തം ഇല്ലാതെ കഴിച്ചിട്ട് എണീറ്റ് പോയി...

പിന്നെ രാത്രി കഴിക്കാൻ നേരം ആണ് എറങ്ങി വന്നത്...

അച്ഛൻ ഒഴികെ എല്ലാരും സംസാരം ആണ്....

ചെറി : ആഹ് വാ മ്മാ

അമ്മ : രാമു ആ ചെക്കൻ എന്ത് വൃത്തിക്കെട്ടവനാ

ഞാൻ മനസ്സിലാവാത്ത പോലെ നോക്കി...

ചെറി : ആ തട്ടം ഇട്ട പെണ്ണ് വന്ന കാര്യം പറഞ്ഞത്

ഞാൻ വായും പൊളിച്ച് നിക്കുന്ന അച്ചുനെ നോക്കി

അവൻ എന്നേം നോക്കി

ഞാൻ : കേറി പോ

അച്ചു : നിക്ക് ടാ കേക്കട്ടെ

ഞാൻ : കേറി

💬 Comments

View all comments