0%

Chapter Title : കാന്താരി 5 [Doli]

Author : Kambikathakal Read All Parts 5.4K

കൊണ്ടാ മോന്തക്ക് കൊടുക്കാത്തത്

നന്ദന്റെ ഫോൺ വന്നു

ഞാൻ കട്ടാക്കി കൈ കെട്ടി നിന്നു

അച്ഛൻ : എടൊ താൻ പറഞ്ഞ കൊണ്ടാ അല്ലെങ്കി ഞാൻ അന്ന് ആ തെണ്ടി പിള്ളേർ ആയിട്ട് വിടില്ലായിരുന്നു അല്ല അവരെ എന്തിനാ തെണ്ടി പറയുന്നേ ഇവടെ ഒണ്ടല്ലോ...വലിയ തെണ്ടി....

ഞാൻ അത് കേക്കാതെ വേളിയിലേക്ക് നടന്നു

അച്ഛൻ : എങ്ങോട്ടാ

ഞാൻ : ഇപ്പൊ വരാന്ന് പ്ലീസ്

അച്ഛൻ : ഈ പടി കടന്നാ ഒറ്റ വെട്ടിന് കൊല്ലും നായെ.... ?

എന്റെ തലക്കകത്ത് ഇരുന്ന് ആരോ പറയാ പോ പോന്ന്...

ഞാൻ : വന്നിട്ട് അച്ഛന് പറയാം ഞാൻ നിന്ന് തരാ ഇപ്പൊ എനിക്ക് പോണം...

ഞാൻ ഒരു തീരുമാനം പോലെ അത് പറനഞ്ഞു

എന്താ വെശ കണ്ട തെണ്ടികൾടെ കൂടെ പോയി തല്ലാൻ... നീ പോവില്ല മകനെ ഞാനാ പറയുന്നേ.. അച്ഛൻ അലറി പറഞ്ഞു.... കുടുംബത്തിന് ചീത്തപ്പേര് ഒണ്ടാക്കാൻ ആയിട്ട്....

പോവും അച്ഛന്റെ കണ്ണ് നോക്കി ഞാൻ പോലും അറിയാതെ പറഞ്ഞു...

പോയി കൈയ്യീന്ന് പോയി....

ഇനി ഈ വീട്ടീന്ന് വെളിയിൽ ആയാലും സന്തോഷം മാത്രം....

അച്ഛൻ എന്റെ നേരെ കൈ വീശി

ചെറി സമയത്ത് കേറി തടഞ്ഞു....

ഞാൻ അച്ഛനെ തന്നെ നോക്കി നിന്നു....

പപ്പ ഓടി വന്ന് എന്നെ പിടിച്ച് വലിച്ചു

പപ്പ : വേണ്ട ശിവ വാ നമ്മക്ക് മോളിലോട്ട് പോവാ....

ഞാൻ അവൾടെ കൈ പിടിച്ച് തട്ടി

അച്ഛൻ : കേറി പോടാ

ഞാൻ ഇല്ലെന്ന് തല ആട്ടി....

എന്റെ കണ്ണ്

💬 Comments

View all comments