0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 4.3K

കാന്താരി 6

Kanthari Part 6 | Author : Doli

[ Previous Part ] [ www.kkstories.com ]


ഈ ഭൂമിക്ക് മോളിൽ ഒള്ള എല്ലാത്തിനേം വെറുത്ത് ജീവിതം മടുത്ത പോലെ ആയി എനിക്ക്....

ഞാൻ കണ്ണ് മിഴിച്ച് ഓരോന്ന് ഓർത്തോർത്ത് നക്ഷത്രം എണ്ണി കെടന്നു....

തിരിച്ച് പോയാലോ എന്നൊരു ചിന്ത വരെ വന്ന നിമിഷം ഒണ്ടായി...

ചിന്തകളിൽ നിന്ന് തിരിച്ച് വന്നത് ഫോൺ അടിക്കുന്ന കേട്ടിട്ടാണ്...

അച്ചു ആണ്... ഞാൻ കോൾ അറ്റന്റ് ചെയ്ത് നോക്കി

അച്ചു : ഹലോ എടാ

ഞാൻ : പറ ടാ

അച്ചു : എന്തൊക്കെ ആണ് അവടെ സമ്പവിക്കുന്നെ...

അവൻ ചെറിയ ഞെട്ടലോട് കൂടെ പറഞ്ഞു...

ഞാൻ : അച്ചുവേ...

അച്ചു : എന്താ ടാ നിനക്ക്... അയ്യേ ദേ കരയല്ലേ നായെ നീ...

ഞാൻ : അച്ചു നീ പറ ഞാൻ ഒരു ദ്രോഹി ആണോ

അച്ചു : എന്നാരാടാ പറഞ്ഞെ

ഞാൻ : എല്ലാരും എല്ലാരും നന്ദു അടക്കം....

നെഞ്ച് പൊട്ടി ഞാൻ അവനോട് കരഞ്ഞ് പറഞ്ഞു...

അച്ചു : അത് കൂടെ പറയാൻ ആണ് ഞാൻ വിളിച്ചത്... അവന് നല്ല സങ്കടം ഒണ്ട് നിന്നോട് അങ്ങനെ ഒക്കെ പെരുമാറിയത്....

ഞാൻ : ഇല്ലടാ അവന്റെ ഭാഗത്ത് നോക്കിയാ ശെരി ഒണ്ട് ബ്രോ.... ഞാൻ ആരാ നീ പറ അവന്റെ എന്നിട്ട് ഞാൻ ചെയ്തത് ചെറ്റത്തരം തന്നാ എനിക്കറിയാ...

അച്ചു : ശെരി പോട്ടെ വിട്ടേക്ക് അവൻ എന്ത് പറയുന്നു

ആര് ടാ....

💬 Comments

View all comments