Chapter Title : കാന്താരി 6 [Doli]
ചേട്ടൻ പറയുന്നത് കള്ളം ആണെന്ന് ആരേലും കരുതോ സ്വന്തം സഹോദരങ്ങൾ ചതിച്ച പെണ്ണാ ഞാൻ... 🥹 😂...
😏
പപ്പ : നീ വിശ്വസിച്ചാലും ഇല്ലേലും ഇതാ സത്യം... അല്ലാതെ എനിക്ക് ഇന്ദ്രനോട് എന്ന്തിന് ദേഷ്യം...
ഞാൻ : നീ ഹരിടെ പെങ്ങൾ ആണല്ലേ ഡീ അയ്യേ... ഒരു പെണ്ണ് പിടിയന്റെ അല്ല പെണ്ണുങ്ങളെ കാലിന്റെ എടയില് വീഡിയോ എടുത്ത് അത് വച്ച് റേപ്പ് ചെയ്ത് കാശ് വാങ്ങി ജീവിക്കുന്ന അയ്യേ ഞാൻ ആണേ തൂങ്ങി ചത്തേനെ....
പപ്പ അങ്ങനെ ഒച്ച ഇല്ലാതെ എന്നെ നോക്കി നിന്നു...
ഞാൻ : എടി പെണ്ണുങ്ങൾടെ nude വച്ച് കാശ് ഉണ്ടാക്കി ജീവിക്കുന്ന അവനൊക്കെ വെഷം കലക്കി കൊടുക്കണം... പോ എറങ്ങി പോ...
പപ്പ : ശിവാ... ഹ് 🥹
ഞാൻ : എന്തിനാ ഡീ നീ മോങ്ങുന്നേ ഒരുത്തന്റെ ജീവിതം ചവിട്ടി തേച്ച് അവനെ നാട് കടത്തി വിട്ടിട്ട് നിനക്ക് സുഖം ആയി ജീവിക്കണം കൊള്ളാ....
പപ്പ : ഞാൻ അറിഞ്ഞോണ്ട് തെറ്റ് ചെയ്തത് നിന്നോട് മാത്രം ആണ് അതിന് പകരം ഞാൻ...
ഞാൻ : സത്യം ആയും എനിക്ക് നിന്നോട് ഒരു തരി ഫീലിങ് തോന്നുന്നേ ഇല്ല അറപ്പാ ആ വിവരം കെട്ട അമ്മൂനെ പിടിച്ചോണ്ട് പോയിട്ട്...
പപ്പ : സത്യം ആയും ഞാൻ വല്ലതും ചെയ്യും എനിക്ക് നീ മാത്രെ ഒള്ളൂ ഇനി... ചേട്ടന്റെ കൂടെ നിന്നെന്ന് പറഞ്ഞ് അച്ഛൻ പോലും എന്നെ ഒരുമാതിരി കാണാൻ തൊടങ്ങി...
ഞാൻ : നീ ചത്താ ഞാൻ തിരിഞ്ഞ്
💬 Comments
View all comments