Chapter Title : കാന്താരി 6 [Doli]
: പ്ലീസ് കളിയാക്കല്ലേ
ഞാൻ : എന്നാ മൂടിക്കൊണ്ട് എറങ്ങി പോ
പപ്പ : എനിക്ക് അറിയാ നീ ദേഷ്യം കൊണ്ട് പറയാ നിനക്ക് എന്നെ വെറുക്കാൻ എന്തായാലും പറ്റില്ല
ഞാൻ : അൺ... എന്നെക്കൊണ്ട് പറയിക്കല്ലേ പോടീ ഒന്ന്
പപ്പ : നീ എന്ത് പറഞ്ഞാലും നിനക്ക് എന്നോട് ഇഷ്ട്ടം ഇണ്ട് എനിക്ക് അറിയാ അല്ലെ നീ അത്ര നടന്നിട്ട് ഹോസ്പിറ്റലിൽ പിറ്റേന്ന് വന്ന് അമ്മക്ക് കഞ്ഞി കൊടുക്കോ പിന്നെ ആ ആള് വീട്ടി വന്ന് ഒച്ച വച്ചപ്പോ ദേഷ്യം വന്നത്... അമ്മേ കാണാൻ വന്നത് ഒക്കെ
ഞാൻ : അതേ ഡീ അത് എന്താ അറിയോ നീ എന്നെ എപ്പഴും ഒരു പേരില് വിളിക്കില്ലേ sentimental fool എന്ന് അതാ ഞാൻ എനിക്ക് ആരോടും ദേഷ്യം വക്കാൻ അറിയില്ല... നിന്റെ അമ്മേ കാണാൻ വന്നത് ചോറ് വാരി കൊടുത്തത് നീ എന്നെ എന്റെ ചെക്കനെ കൊല്ലാൻ വേണ്ടി ഉപയോഗിച്ചത് ആണേലും ഞാൻ നിന്റെ അമ്മേം അച്ഛനേം എന്റെ സ്വന്തം പോലെ ആണ് കണ്ടത് പ്രേതേകിച്ച് അമ്മേ... അത് ഇനിയും അങ്ങനെ തന്നെ കാണും...എന്താ അറിയോ Sivaram is a fucking sentimental fool 😊
പപ്പ : പ്ലീസ് എനിക്ക് അവടെ ഇനി ഇരിക്കാൻ പറ്റില്ല നമ്മടെ വീട് അതാ എനിക്ക് ഇഷ്ട്ടം
ഞാൻ : നീ ഇപ്പഴും ആ selfish പത്മിനി തന്നെ നീ നിന്റെ എന്നൊരു ചിന്ത മാത്രം 😂..
പപ്പ : പ്ലീസ് രാമു എന്നെ ഒന്ന് മനസ്സിലാക്ക് സ്വന്തം
💬 Comments
View all comments