Chapter Title : കാന്താരി 6 [Doli]
ഹരി എന്ന ക്രിമിനലിലേക്ക് അവൻ മാറി
ഹരി : അളിയാ വേണ്ട തെറ്റ് അളിയാ പപ്പ വെറും പാവം ആണ് ഞാനും നിനക്ക് അറിയാവോ സൂസൻ അവളും കൂടെ പപ്പേനെ യൂസ് ചെയ്തതാ...
ഞാൻ : നീ യൂസ് ചെയ്യേ യൂസ് ചെയ്യാണ്ട് ഇരിക്കേ എന്തോ ചെയ്യ് ഇതൊക്കെ എന്നോട് എന്തിനാ ടാ പറയുന്നേ മൈരേ 😡...
ഹരി : ഇതാണോ നിന്റെ തീരുമാനം അളിയാ...
ഞാൻ : എറങ്ങി പോടാ മൈരേ അവന്റെ ഒരു ഊമ്പിയ ഷോ പെണ്ണുങ്ങള്ടെ പൊ... എന്നെക്കൊണ്ട് ഒന്നും പറയിക്കണ്ട അത് വീഡിയോ എടുത്ത് അവരെ ഉപദ്രവിക്കുന്ന നീ ഒക്കെ എന്നെ വലിക്കാൻ നോക്കല്ലേ...
ഹരി : നിന്റെ ഇന്ദ്രൻ കാരണം നാണം കെടാവുന്നതിന്റെ പരമാവതി ആയി എന്റെ അമ്മ ആദ്യം ആയിട്ട് എന്നെ തല്ലി
ഞാൻ : നന്നായി നീ ഒരു കുണ്ണ ആണെന്ന് അവര് അറിഞ്ഞു അതിന്റെ ആണ്
ഉണ്ണി : 🤣
ഞാൻ : പോ പോ... ചെരുപ്പ് ഊരി ഞാൻ നിന്നെ തല്ലും പൊക്കോ...
ചന്ദ്രേട്ടൻ : എന്താടാ അവടെ ഒരു ഒച്ച
ഉണ്ണി : യേ നിങ്ങള് അവടെ ഇരി വരണ്ടച്ഛാ
ഞാൻ : കേട്ടല്ലോ കാല് വേറെ കൈ വേറെ ആവും പൊക്കോ
ഹരി : അപ്പൊ നീ മര്യാദക്ക് പറഞ്ഞാ കേക്കില്ല അല്ലെ അളിയാ
നീ എന്നെ എന്തോ ആക്കും തായോളി ഏഹ്... വാ വാ ശെരി ഞാൻ ഇപ്പൊ പറയാ നിന്റെ ആ മൂദേവി പെങ്ങളെ എനിക്ക് വേണ്ട നീ
💬 Comments
View all comments