Chapter Title : കാന്താരി 6 [Doli]
എന്താ വച്ചാ ചെയ്യ് കേട്ടോ... പിന്നെ നീ തന്തക്ക് പെറന്നവൻ ആണേ ആണുങ്ങളോട് മുട്ട് അല്ലാതെ വീട്ടി ഒള്ള പെണ്ണുങളോട് ഒണ്ടാക്കാൻ നിക്കാതെ ആണും പെണ്ണും കെട്ട തായോളി...
ഞാൻ മുണ്ട് എടുത്ത് മടക്കി പിടിച്ച് തിരിഞ്ഞ് നടന്നു
ഹരി : ഞാൻ അവനെ കൊല്ലും അളിയാ... എന്റെ ജീവിതം തൊലച്ചത്...
എന്റെ ഞരമ്പ് വെട്ടി കേറി...
അവനാ എന്റെ നാശത്തിന് കാരണം... അവൾ ഇത്തിരി കട്ടിയില് പറഞ്ഞു... അവനെ ഞാൻ തല്ലി കൊ
ഞാൻ തിരിഞ്ഞ് അവന്റെ കഴുത്ത് പിടിച്ച് ഷീറ്റിന്റെ കമ്പിയിലേക്ക് വലിച്ച് ഇടിപ്പിച്ചു....
അവൻ തല ഇടിച്ചതും താഴെ വീണു...
ഞാൻ ഓടി പോയി വീൽ സ്പാനർ എടുത്ത് അവന്റെ പൊറം നോക്കി ഒരറ്റ അടി അടിച്ചു....
Rpm red line ആയ പോലെ ആയിരുന്നു എന്റെ മനസ്സ്...
പൊലയാടി മോനെ നിന്നെ ഞാൻ അന്നേ വന്ന് കൊന്നിരുന്നെ നീ ഇപ്പൊ എന്നോട് വന്ന് ഈ വർത്താനം പറയില്ലായിരുന്നു... കണ്ടവന്ക്ക് പൊറന്ത കണ്ടാറോളി മകനെ....
ഞാൻ പല്ല് കടിച്ച് ഹരി എന്ന പേപ്പട്ടിയേ തറയിൽ ഇട്ട് ചവിട്ടി...
ഉണ്ണി : ഏഹ്... അണ്ണാ... അച്ഛാ അച്ഛാ ഏഹ് വരീന്ന്....
അവൻ വന്ന് എന്നെ പിടിച്ച് വലിച്ച് മാറ്റി
ഹരി എണീറ്റ് നിക്കാൻ നോക്കി
ഞാൻ ഓങ്ങി അവന്റെ തോളത്ത് ചവിട്ടി...
തറയിൽ വീണ അവന്റെ നേരെ ഓടി പോയി മൊഖത്ത് ആഞ്ഞ് ചവിട്ടി കേറ്റി
ചന്ദ്രേട്ടൻ ഒച്ച ഇട്ട് വന്ന് എന്നെ പിടിച്ച് തള്ളി മാറ്റി...
ടാ ടാ ടാ
ബീഡി തൂക്കി
💬 Comments
View all comments