Chapter Title : കാന്താരി 6 [Doli]
താഴെ ഇട്ടിട്ട് രാജേഷ് ഏട്ടൻ ഓടി വന്നു
ഞാൻ : തായോളി ഇനി അവന്റെ അടുത്ത് പോയാ നിന്റെ തല ഞാൻ അടിച്ച് പൊട്ടിക്കും നായിന്റെ മോനെ സ്റ്റൈല് എന്നെ വിട്
ഞാൻ വീണ്ടും കാലെത്തിച്ച് അവനെ ചവിട്ടാൻ നോക്കി...
ഞാൻ എടത് കൈ വീശി അവന്റെ ചെവിക്ക് തട്ടും പോലെ കുത്തി...
> 14:22
കോളിങ് ബെൽ അടിക്കുന്ന കേട്ട് പാർശു പോയി ഡോർ തൊറന്നു...
പാർശു ബ് ആഹ് രാമു
സോഫയിൽ ഇരുന്ന പപ്പ എണീറ്റ് ഓടി വന്നു
ഞാൻ കെതച്ചോണ്ട് അവരെ നോക്കി....
ഞാൻ : ഒരു സാദനം എറക്കാൻ വന്നതാ
ഉണ്ണിയും രാജേട്ടനും ചന്ദ്രേട്ടനും കൂടെ കൈ രണ്ടും കൂട്ടി പിടിച്ച് ഹരിയെ കൊണ്ട് വന്നു...
ചന്ദ്രേട്ടൻ : അച്ഛനെ അറിയിച്ചിട്ടുണ്ട് ഇപ്പൊ വരും...
ഞാൻ : മേലാ ഇമ്മാതിരി തെണ്ടികളെ എന്റെ വർക് ഷാപ്പി പറഞ്ഞ് വിട്ടാ നിന്റെ ചെവിക്കല്ല് ഞാൻ അടിച്ച് പൊട്ടിക്കും നായിന്റെ മോളെ... 😡
പപ്പ : 😨 ഞാ
ഞാൻ : എന്നെ ഒന്ന് ജീവിക്കാൻ വിട് നീയൊക്കെ പക്ഷെ നന്ദി ഇണ്ട് ഈ ഊമ്പനെ കിട്ടാൻ ഞാൻ നോക്കി ഇരുന്നതാ
ഞാൻ അവനെ തിരിഞ്ഞ് നോക്കി വീണ്ടും ഒരു ചവിട്ട് കൂടെ കൊടുത്തു, അവന്റെ കോളർ പിടിച്ച് വലിച്ചു...
ഞാൻ : ഇനി വെളച്ചൽ ആയിട്ട് വന്നാ നിന്നെ ഞാൻ കെടത്തും ഒടുക്കത്തെ കെടത്ത് കേട്ടോടാ ആണും പെണ്ണും കെട്ട നായെ...., ചന്ദ്രേട്ടാ തൂക്കി മൂലക്ക് ഇട്ടേക്ക് നമ്മക്ക് പോവാ
മോളെ ഒന്നും
💬 Comments
View all comments