Chapter Title : കാന്താരി 6 [Doli]
ഞാൻ : ഇല്ലാ തൃശ്ശൂർ വന്നപ്പോ ഡീസൽ ഫുൾ ആക്കി ബിൽ ഇണ്ട്
അച്ഛൻ : ചുമ്മാ പറഞ്ഞത് പോടാ 🙂
ഇങ്ങേര് എന്തോന്ന് 😁
എനിക്ക് ചെറിയ ചിരി വന്നു...
കുളിച്ച് വന്നപ്പോ അമ്മ ചായ എടുത്ത് വച്ചു
പവി ഡൈനിങ് ടേബിളിൽ ഇരിപ്പുണ്ട്
എന്താ ഡീ നിനക്ക് അവൾടെ പൊറം തലക്ക് ഒരു തട്ട് കൊടുത്ത് ഞാൻ കേറി ഇരുന്നു
അമ്മ : ആവോ
എന്താ എന്റെ കൊച്ചിന് പറ്റിയത്...
ഞാൻ അവൾടെ അടുത്തേക്ക് ചേർന്ന് ഇരുന്ന് അവളെ വലിച്ച് മടിയിൽ പിടിച്ച് ഇരുത്തി ചോദിച്ചു
പവി : ഒന്നൂല്ലാ
ഞാൻ : അതേ ആയിരം ഇട്ടിട്ടുണ്ട് മറ്റേ ഡ്രസ് പോയി എടുത്തോ 😁
പവി : 👀 😣 🥹 ശേ...
ഞാൻ : നീ കാര്യം പറ...അമ്മാ ചെറിയമ്മ എവടമ്മാ
അമ്മ : അവരൊക്കെ അമ്പലത്തി പോയി കാലത്ത് ഗുരുവായൂർക്ക്
ഞാൻ : എന്താ കാര്യം
അമ്മ : അച്ചുകുട്ടന്റെ ബഡ്ഡെ
ഞാൻ : അയ്യയ്യോ മറന്ത് പോച്ച് മ്മാ...ഡീ വാ നമ്മക്ക് പോയി കേക്ക് വാങ്ങിച്ചോണ്ട് വരാ വാ...
പവി : അതൊന്നും വേണ്ട...
ഞാൻ : അമ്മാ അമ്മാ
അമ്മ : എന്താടാ ഞാൻ ചപ്പാത്തിക്ക് കൊഴക്കട്ടേ
ഞാൻ : അമ്മ ഇവളെ അടിച്ചാ
അമ്മ : ഇല്ല
ഞാൻ : എണീക്ക് എണീക്ക്
ഞാൻ പവിയേ എണീപ്പിച്ച് വിട്ടിട്ട് അടുക്കളയിലേക്ക് പോയി
ഞാൻ : ഇവള് mood off ആണല്ലോ എന്ത് കാര്യം...
അമ്മ : ആ
💬 Comments
View all comments