Chapter Title : കാന്താരി 6 [Doli]
അറിയില്ല എന്ത് ഡീ
പവി : 😡
ഞാൻ : അമ്മാ ഞാൻ കേക്ക് വാങ്ങിച്ചിട്ട് വരാമേ...
അമ്മ : നിനക്ക് ഒറക്കം ഒന്നും വേണ്ടേ കുട്ടാ
ഞാൻ : വെളക്ക് വക്കാറായില്ലേ കഴിയട്ടെ
അമ്മ : ഉം...
അപ്പൊ തന്നെ കാർ വരുന്ന ഒച്ച കേട്ടു
ഞാൻ : അമ്മാ അവര് വന്നു...
പവി : ടാ നീ വാ നമ്മക്ക് മേലോട്ട് പോവാ
ഞാൻ : നിക്ക് അവനെ ഒന്ന് കാണട്ടെ...
പവി : രാമു
ഞാൻ ഹാളിലേക്ക് നടന്നതും അച്ചു കേറി വന്നു
ഞാൻ : പൊറന്തണാൾ വാഴ്ത്ത്ക്കൾ തലേഹ് 😂
അച്ചു : താങ്ക്സ് തലേ ...😊
ഞാൻ : മജാ
ചെറിയമ്മ : വന്നാ ഗോവക്കാരൻ
ഞാൻ തിരിഞ്ഞ് നോക്കിയതും എന്റെ പിരി വെട്ടിപ്പോയി
ഒരു സെക്കന്റ് ഞാൻ എവടെ ആണെന്ന് ഞാൻ ചുറ്റും നോക്കി
അച്ഛൻ എന്റെ അടുത്തേക്ക് വന്നു...
ഞാൻ അച്ഛനേം വെളിയിൽ ചെരുപ്പ് ഊരി വക്കുന്ന പപ്പേം മാറി മാറി നോക്കി...
ഞാൻ : 🥹 അച്ഛാ ഈ... 😣 ഉം.. ഇവള് എന്താ
അച്ഛൻ : നീ വാ ഞാൻ പറയാ 🥺
അങ്ങേര് 😡 എന്റെ തോളിൽ കൈ ഇട്ട് പിടിച്ചു...
ഞാൻ നിഷ്ക്കരുണം അത് തട്ടി മാറ്റി
പവി കലങ്ങിയ കണ്ണുകളോടെ ചൊമരിൽ ചാരി എന്നെ നോക്കി
ഞാൻ : പവി ഇവള് എന്താ ഇവടെ പവി 😡...
എന്റെ ഒച്ച ചെറുതായി ചെറുതായി കൂടി കൂടി വന്നു
അമ്മ അടുക്കളയിൽ
💬 Comments
View all comments