Chapter Title : കാന്താരി 6 [Doli]
അല്ലെങ്കി ഈ സിമിനയിൽ വില്ലനെ ഫ്രണ്ട്സിന്റെ കൈയ്യീന്ന് രക്ഷിച്ച് മറ്റേ ത്യാകി ആവുന്ന നായകൻ ആവാനോ... അവന്റെ തലക്കകത്ത് കത്തുന്നത് എനിക്ക് കേക്കാ ഫോണിലൂടെ... തീർക്കാണെ തീർക്കട്ടെ വച്ച് ഞാനാ അവനെ വിളിച്ച് സ്ഥലം അടക്കം പറഞ്ഞു കൊടുത്തത്....
പപ്പ നെഞ്ച് തകർന്ന് ഇരുന്ന് പോയി ചിന്നു പറയുന്ന ഓരോന്നും കേട്ടിട്ട്....
ചിന്നു : ലാസ്റ്റ് കാര്യം കൂടെ നിനക്ക് രാമുനെ നിന്റെ പ്രതികാരം തീർക്കാൻ ഉപയോഗിക്കാ എന്നാ എനിക്ക് നിന്നെ ഉപോയോഗിച്ച് കൂടെ.... നീ ഒക്കെ ആര് ഇന്നലെ വന്ന ഓരോന്ന് എന്നാ എനിക്ക് ഇന്ദ്രു അങ്ങനെ അല്ല... അവന്റെ കൂടെ ഒന്നിച്ചൊരു ലൈഫ് സ്വപ്നം കണ്ടാ ഞാൻ ഇത്ര കാലം ജീവിച്ചത് അതിനാ നിന്റെ ചേട്ടൻ 😡... 🤣 ആ ഇനി നിനക്ക് അറിയാൻ ഒള്ളത് അതേ... എല്ലാം കള്ളം ആണ് ഹരിയും അമ്മുവും ലൗസ്സാ പറഞ്ഞത്, അവള് അവനെ തേച്ചത്, എല്ലാം... ഹരിയെ അമ്മു സ്നേഹിക്കാനോ അവൾടെ വീട്ടിലെ പട്ടി പോലും അവനെ നോക്കില്ല... എന്റെ ജീവിതം നശിപ്പിച്ചത് അവനാ നിന്റെ ഏട്ടൻ ഞാൻ എങ്ങനെ എങ്കിലും ഈ വഴക്ക് മൊതലാക്കി അവനെ കറട്ടാക്കിയേനെ എന്റെ എല്ലാ പ്ലാനും നശിപ്പിച്ചത് നിന്റെ കരിയാ എന്ത് കോപ്പിനാടി നീയൊക്കെ ബന്ധം പറഞ്ഞ് ഇങ്ങോട്ട് വന്നത് എന്റെ അമ്മ മരിച്ചപ്പോ വരാത്തത്കളാ പിന്നെ എന്താ അറിയോ എന്നെ വന്ന് നോക്കാൻ എനിക്ക് ഇവനും ഇന്ദ്രനും കഴിഞ്ഞാ ആരും ഇല്ല അതോണ്ട് ഞാൻ പോട്ടെന്ന് വച്ചതാ....
പപ്പ ചിന്നു പറഞ്ഞ ഓരോന്നും ഓർത്ത് നെഞ്ച് പൊട്ടി ഇങ്ങനെ ഇരുന്നു എടക്ക് വെയിൽ കാലത്ത് പൊഴയിൽ അവടെ ഇവടെ ആയി ഒഴുകുന്ന ചെറിയ ഒഴുക്ക് പോലെ കണ്ണീന്ന് വെള്ളം വന്നു....
ചിന്നു : ആ ലാസ്റ്റ് കാര്യം കൂടെ നീ എങ്ങനെ ആണ് ഈ കേസിന്ന് ഊരിയത് അറിയോ പോട്ടെ ഞാൻ എങ്ങനെ ആണ് ഊരിയത് അറിയോ.... ഇന്ദ്രു നമ്മളെ കാണാൻ അന്ന് അങ്ങോട്ട് വരുന്ന മുന്നേ ഒരു വീഡിയോ റെക്കോർഡ് ചെയ്ത് വച്ചിരുന്നു അല്ലെ അർജു
അർജുൻ തല
💬 Comments
View all comments