Chapter Title : കാന്താരി 6 [Doli]
നിനക്കറിയില്ല കാരണം രാമു ആരാന്ന് നിനക്ക് അറിയില്ല എനിക്കറിയാ.... പ്രതേകിച്ച് ഇന്ദ്രു രാമുന്റെ ആരാന്ന് 🥹....
പപ്പ തലക്ക് കൈ വച്ച് സോഫയിൽ ഇരുന്നു
ചിന്നു : അടുത്ത സത്യം... നിന്നെ പറ്റിക്കാന്ന് പറഞ്ഞത് ഞാൻ അല്ല നിന്റെ ചോട്ടനാ...
പപ്പക്ക് തകർച്ച ആയിരുന്നു അത് മുഴുവൻ....
ചിന്നു : ഞാൻ ഒറ്റ കാര്യം പറയാ നിന്നെ ഞാൻ ഉപയോഗിച്ചിട്ടില്ല അവനേം അവൻ എന്റെ ഫീലിംഗ് വച്ച് എന്നെ തന്നെ ഉപയോഗിച്ച് ജീവിച്ചതാ... അടുത്ത സത്യം ഇന്ദ്രൻ അവന്റെ കൈയ്യിൽ ഒള്ള കാര്യം സ്റ്റേഷനിൽ അറിയിച്ചത് രാമു അല്ല ഞാനാ....
പപ്പ ഞെട്ടിത്തരിച്ച് അവളെ നോക്കി....
ചിന്നു : എന്താ, 😂 സത്യം ആണ്.... എനിക്കറിയാ നീ വിചാരിക്കുന്നത് അവൻ ആണെന്നാ അല്ല... ഞാൻ ആണ് അവനെ വിളിച്ച് പറഞ്ഞത് എനിക്ക് എന്റെ ചെക്കനെ രക്ഷിക്കണ്ടെ നിന്റെ ആ കഴപ്പൻ ചേട്ടന് തൊടാൻ ഒള്ളതല്ല അവൻ...ഞാൻ ആണ് സ്റ്റേഷനിൽ വിളിച്ച് പറഞ്ഞത് അവൻ വരുന്നതിന് മുന്നേ പോലിസ് വന്ന് ഹരിയെ പിടിച്ചു....
പപ്പ തല കുനിച്ച് ഇരുന്നു...
ചിന്നു തല കുനിച്ച് ഇരിക്കുന്ന പപ്പടെ അടുത്ത് മുട്ടിൽ ഇരുന്നു
ചിന്നു : ലാസ്റ്റ് സത്യം കൂടെ കേട്ടോ... നിനക്കും എനിക്കും അറിയാവുന്ന ഒറ്റ കാര്യം രാമുനെ പറ്റി... എന്താ പറ 🤣...
പപ്പ തല പൊക്കി സൈക്കോനെ പോലെ നോക്കുന്ന ചിന്നൂനെ നോക്കി....
ചിന്നു : ഞാൻ തന്നെ പറയാ... നിന്റെ രാമു നീ പറയുന്ന പോലെ അല്ല അവനെ എനിക്ക് ഒരു പരുവം മുതലേ അറിയാ നീ എന്നോട് പറയുന്ന ഒരു കാര്യം ഇല്ലേ അവൻ സെന്റിമെന്റൽ ഫൂൾ ആണെന്ന് അതേ പ്രത്യേകിച്ച് അവന്റെ ഇഷ്ട്ടപ്പെട്ട ആൾക്കാർക്ക് വേണ്ടി... 🤣 അവന്റെ അത് ആരാ... 🤣 😈 പറ ആരാ
പപ്പ അവളെ ഇങ്ങനെ നോക്കി ഇരുന്നു....
ചിന്നു : നിനക്ക് തോന്നുന്നുണ്ടോ പപ്പ അവൻ നിങ്ങളോട് നിന്റെ സേട്ടനെ രസ്സിച്ച് കൊണ്ട് തറാന്ന് പറഞ്ഞിട്ടാ പോയത് അവനെ സൂപ്പർ മാനെ പോലെ രക്ഷിച്ച് കൊണ്ട് തരാൻ
💬 Comments
View all comments