0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 6K

അറിയാലോ...

പപ്പക്ക് പൊളിഞ്ഞ് വന്നു...

പാർശു നമ്മക്ക് ഒരു സ്ഥലം വരെ പോയിട്ട് വരാ...പപ്പ അവളെ പ്രതീക്ഷയോടെ നോക്കി പറഞ്ഞു...

പാർശു : നിക്ക് അച്ഛക്ക് വിളിച്ച് വരാൻ പറയാ എന്നിട്ട് നമ്മക്ക് പോവാ ഇവടെ ആരെങ്കിലും വേണ്ടേ...

>-<
അമ്മേ മാമനെ ഏൽപ്പിച്ച് അവര് നേരെ പോയത് ആനിടെ ഫ്ലാറ്റിലേക്കാ....

കോളിങ് ബെൽ അടിച്ചതും ആനി വന്ന് ഡോർ തൊറന്നു...

അവരെ കണ്ടതും ആനിടെ മൊഖം മാറി...

ആനി : എന്ത് വേണം 🙄 😡

പപ്പ : ആനി എന്താ ടാ ഇതൊക്കെ

ആനി : അവന് വേണ്ടി സംസാരിക്കാൻ ആണേ വേണ്ട കേസ് ഞാൻ വലിക്കില്ല നീ പോ

അവള് ഡോർ അടക്കാൻ തൊടങ്ങി

പപ്പ : ആനി എനിക്ക് ഒരു രണ്ട് മിനിറ്റ് സംസാരിക്കണം പ്ലീസ്

ആനി : വേണ്ട പപ്പ നീ പോ എനിക്ക് നിങ്ങളെ ഒക്കെ കാണുന്നത് തന്നെ പേടിയാ ഞാൻ എല്ലാം മറക്കാൻ ശ്രമിക്കാ കി.. അല്ല ഹരിയെ കണ്ടത് സ്നേഹിച്ചത് അനുഭവിച്ചത് എല്ലാം...

പപ്പ : എനിക്ക് ഒ

ആനി : എനിക്കൊന്നും അറിയില്ല എന്നാണോ.... ശെരി ആയിക്കോട്ടെ 😏

പാർശു : ആൻസി ചെ ആനി അവൾക്ക് പറയാൻ ഒള്ളത്

ആനി : വേണ്ട നിങ്ങടെ ഉദ്ദേശം എനിക്കറിയാ എന്നെ സെന്റി അടിച്ച് വശത്താക്കി കേസ്സിന്ന് ബാക്ക് അടിക്കാൻ അല്ലെ...ഞാൻ ചെയ്യില്ല എനിക്ക് ഇന്ദ്രന് വേണ്ടി ചെയ്യാൻ പറ്റുന്ന ഒരേയൊരു കാര്യം അതാ അത് മാത്രം അവനോടുള്ള നന്ദി ആയിട്ട് അതേ ഒള്ളൂ...അതോണ്ട് ഞാൻ

💬 Comments

View all comments