0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 1857

എനിക്ക് ഇനി പറ്റില്ല നിന്നെ സ്നേഹിച്ചത് കല്യാണം കഴിക്കണം എന്നൊക്കെ ഓർത്താ ഞാൻ നിന്റെ കൂടെ നടന്നത് എന്നാ നീ നിന്നെ തിരിഞ്ഞ് നോക്കാത്ത അവന്റെ പിന്നാലെ ആയിരുന്നു ഫുൾ ടൈം....

ചിന്നു അവനെ ഞെട്ടി നോക്കി

അർജുൻ : എന്ത് ഡീ എന്ത് നോക്കണേ നിനക്ക് എന്റെ പെരുമാറ്റം കണ്ട് തോന്നില്ലേ ഇത് വരെ.... തോന്നില്ല എന്നാ ഇന്ദ്രന് കാര്യം മനസ്സിലായി... അതേ ആദ്യം നിങ്ങള് ചെയ്ത പണിക്ക് അവൻ തിരിച്ച് പണിഞ്ഞപ്പൊ ഞാൻ അവന്റെ കൂടെ നിന്നു എന്താ വച്ചാ നിന്നെ വച്ച് നല്ലതാ അവൻ ഇപ്പഴും അതേ, നിന്റെ തന്ത ഇവടെ എന്ന് എത്തുന്നോ അത് വരെ നീ ചാവാതെ നോക്കണം അത് കഴിഞ്ഞാ പിന്നെ എനിക്കും നിനക്കും ഒരു ബന്ധവും കാണില്ല മതി നാല് കൊല്ലത്തെ പട്ടി പണി... അവൻ കണ്ണ് തൊടച്ച് ചൊമരിൽ ചാരി നിന്നു....

പപ്പ : നാട്ടിലുള്ള എല്ലാരേം പറ്റിച്ച് നടക്കാ എങ്ങനെ തള്ള അങ്ങനെ ആയിരുന്നല്ലോ പിന്നെ മോൾ എങ്ങനെ നല്ലതാവും

ചിന്നു : ഏഹ് 😡...

അവൾ പപ്പേ നോക്കി അലറി...

ചിന്നു : എന്റെ അമ്മേ വല്ലതും പറഞ്ഞാ

അവൾ പപ്പേ നോക്കി കൈ ചൂണ്ടി അലറി....

ചിന്നു : അതേ ഡീ... ഞാൻ നിന്നെ ഒണ്ടാക്കി നീ എന്താ ചെയ്തേ ഇന്ദ്രനോട്‌ പ്രതികാരം ചെയ്യാൻ വേണ്ടി അല്ലെ രാമനെ കെട്ടിയത്... അല്ലെന്ന് പറയാൻ പറ്റൊ നിനക്ക് you bi+ch😡

പപ്പ തല കുനിച്ച് പോയി....

ചിന്നു : പിന്നെ എന്റെ ഇന്ദ്രുന്റേം കാര്യത്തില് നീ കേറി ഒണ്ടാക്കണ്ട... നിനക്ക് അവനോടുള്ള പ്രതികാരം എനിക്ക് സ്നേഹം.... പിന്നെ നിനക്ക് സത്യം അല്ലെ അറിയണ്ടത് 🤷‍♀️ പറയാ...ഹഹഹ...പറയാ.. ആദ്യത്തെ സത്യം സോന ഇല്ലേ നന്ദന്റെ ഗേൾ ഫ്രണ്ട് അവളെ നിന്റെ ചേട്ടൻ ആ പെഴച്ചവൻ ലേഡീസ് ടോയ്‌ലെറ്റില് കേറി മൊലക്ക് പിടിച്ചത്....

പപ്പ അറച്ച് കണ്ണടച്ച് പോയി...

ചിന്നു : അതിന് എന്റെ ഇന്ദ്രു അവന്റെ തല അടിച്ച് പൊളിച്ചു എനിക്ക് അതില് സങ്കടം ഇല്ല

💬 Comments

View all comments