Chapter Title : കാന്താരി 6 [Doli]
ചിന്നു സ്വന്തം കസിൻ സിസ്റ്റർ...
പപ്പ അവൾക്ക് നേരെ നടന്ന് കേറി...
അർജുൻ : പപ്പാ ദയവ് ചെയ്ത് അവളെ ഒന്നും ചെയ്യരുത് ചിന്നു ഓൾറെടി ഡൗൺ ആണ് ആ നന്ദൻ വന്ന് വായി തോന്നിയത് മുഴുവൻ പറഞ്ഞെ ഒള്ളൂ
കരഞ്ഞ് തളർന്ന ചിന്നൂന്റെ മൊഖത്തേക്ക് പപ്പ ഇങ്ങനെ നോക്കി നിന്നു....
പെട്ടെന്ന് ചിന്നു തല പൊക്കി നോക്കി....
ചിന്നു : ഇരിക്ക്
ഒറ്റ അടി വെയിറ്റ് അടിച്ച് സ്ട്രോങ്ങ് ആയ പപ്പ കൈ മടക്കി ഒന്ന് അവൾക്ക് കൊടുത്തു
ചിന്നു കറങ്ങി തറയിലേക്ക് വീണു....
അർജുൻ : ചിന്നു 😨
അവൻ ഓടി പോയി അവളെ പൊക്കി എണീപ്പിച്ചു....
അർജുൻ : ഒന്നൂല്ലാ... പപ്പ മതി ഇനി വേണ്ട
ചിന്നു അവനെ പിടിച്ച് മെല്ലെ എണീറ്റു....
അവൾടെ ചുണ്ടീന്ന് ചോര ഒഴുകി വന്നു....
അർജുൻ : നിക്ക് ഞാൻ ക്ളോത്ത് എടുത്തിട്ട് വരാ...
പപ്പ ഓടി പോയി അവൾടെ കഴുത്ത് പിടിച്ച് ഞെക്കി
പറ ഡി എന്തിനാ നീ ഇത് ചെയ്തേ നിന്നെ ഞാൻ സ്വന്തം എന്ന പോലെ കണ്ടതല്ലേ പറ ഡീ നായിന്റെ മോളെ....കരഞ്ഞോണ്ട് പപ്പ അലറി...
എന്താ പപ്പു ഇത് അവളെ വിട് പാർശു പപ്പേ പിടിച്ച് വലിച്ചു...
പപ്പ : എടി നിനക്ക് അറിയില്ല പാർശു ഇവളും എന്റെ ചേട്ടൻ ആ പെണ്ണ് പിടിയനും എന്നെ പറഞ്ഞ് പറ്റിച്ചടി
പപ്പ തേങ്ങി കരയാൻ തൊടങ്ങി
ചിന്നു തറ നോക്കി കണ്ണ് തൊടച്ചു...
പപ്പ പാർശുന്റെ കൈ വിട്ട് ചിന്നൂന്റെ നേരെ ചാടാൻ നോക്കി...
പാർശു അവൾടെ പരമാവതി ശക്തി വച്ച് കുതിക്കുന്ന പപ്പേ പിടിച്ച് നിർത്തി...
പപ്പ : പറ ഡീ.... സത്യം എനിക്ക് നിന്റെ വായിന്ന് തന്നെ അത് കേക്കണം അല്ലെ നിന്റെ തല ഞാൻ അടിച്ച് പൊട്ടിക്കും പറഞ്ഞോ എന്താന്ന്
അർജുൻ : അവള് പറയുന്ന കേട്ടില്ലേ പറ നീ ചെയ്ത നല്ല കാര്യം പറ ചിന്നു
ചിന്നു : അർജു പ്ലീസ് 🥺
അർജുൻ : ഇല്ല ചിന്നു
💬 Comments
View all comments