0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 6K

...

അമ്മ : അതല്ല ചക്കരെ

ഞാൻ : ചക്കര നിങ്ങളോക്കെ ഒരുപാട് ചക്കരയും ഉപ്പും ആക്കി എന്നെ ഈ ലെവൽ ആക്കി അമ്മക്ക് എങ്ങനമ്മാ ചെറിയച്ഛനോട് ഇങ്ങനെ ചെയ്ത അവർക്ക് വേണ്ടി വക്കാലത് പറയാൻ പറ്റണെ... ഇന്ന് അവടെ പോയിട്ട് ചെറിയമ്മ ഒക്കെ എന്ത് രീതിക്കാ എന്നോട് പെരുമാറിയത് അറിയോ മൊഖം കറുപ്പിച്ച പോലും ഇല്ല...

അമ്മ : അല്ല ടാ നീ അവടെ ഇണ്ടായിട്ട് അവടെ ഒന്ന് പോയത് പോലും ഇല്ലല്ലോ അത്....

എനിക്ക് വെഷമം ആണ് തോന്നിയത്...

അമ്മ : ടാ ഹലോ

ഞാൻ : ഞാൻ ചാവട്ടെ 🤣 അതാ നല്ലത്...

വന്ന ദേഷ്യം കടിച്ച് പിടിച്ച് ഞാൻ ഫോൺ കട്ടാക്കി....

അണ്ണാ അണ്ണാ...

ഉണ്ണിടെ വിളി വന്നു...

ഞാൻ : ആഹ്

ഉണ്ണി : അണ്ണാ സ്റ്റിക്കർ പണി കഴിഞ്ഞു വന്ന് നോക്ക്...

ഞാൻ എറങ്ങി മുന്നോട്ട് പോയ്‌ നോക്കി...

എന്തോ പെട്ടെന്ന് ആ സുന്ദരമായ മുഖം കണ്ടപ്പോ ഞാൻ അങ്ങ് മാറി പോയപോലെ എനിക്ക് തോന്നി...

എന്തോ ഒരു കൊറവ് പോലെ

ഞാൻ : സത്താർ ഭായ്

സത്താർ ഭായ് : ഓ

ഞാൻ : ഇത് കൂടെ ഇട്ടോ ബാക്കില് hero who won nothing പെടച്ചോ പിന്നെ ലൈറ്റ് ആയി താഴെ ഒരു red വര കൊടുത്തോ...

പുള്ളി തല ആട്ടി

ഞാൻ വൈകീട്ട് ഇന്ത്രജാലം വീട്ടിലേക്ക് പോയി...ആ ടൈം കൊണ്ട് പിള്ളേർ ഒക്കെ അങ്ങോട്ട് വന്നു...

രാത്രി അടിച്ച് വെളിവ് ഇല്ലാതെ ഞാൻ ഒറങ്ങി

💬 Comments

View all comments