0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 1854

പോലെ ആണ് ഞാൻ അന്ന് നോക്കിയപ്പോ ശ്രദ്ദിച്ചതാ...

പപ്പ കണ്ണ് തൊടച്ചു പക്ഷെ കണ്ട്രോൾ ചെയ്യാൻ കഴിയുന്നില്ല എന്തോ...

പാർശു : അത് വിട്ടേക്ക് പോട്ടെ...

പപ്പ : പാർശു... ശിവ എന്നോട് എത്ര വട്ടം അറിയോ പറഞ്ഞെ എത്ര വട്ടം നീ തെറ്റാ ചെയ്യുന്നേ തെറ്റാ ചെയ്യുന്നേ എന്ന് ഞാൻ അവനെ അടിമ കുന്തം എന്നൊക്കെ പറഞ്ഞ് കളിയാക്കി 🥹

പാർശു : പോട്ടെ... അല്ല നിന്നേം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല എടി ആ ചിന്നു ആയിട്ട് കമ്പനി വേണ്ട ഞാൻ പറഞ്ഞതാ ഇപ്പൊ അവൾ എവടെ പൊടി പോലും ഇല്ല അവൾടെ...

പപ്പക്ക് ചിന്നു എന്ന പേര് കേട്ടപ്പോ തന്നെ തരിച്ച് കേറി വന്നു...

പാർശു : ദേ മാമൻ ഇന്നലേം ആരാ ഈ സൂസൻ എന്ന് ചോദിച്ചു... സത്യം അറിഞ്ഞാ പിന്നെ അറിയാലോ...

പപ്പക്ക് പൊളിഞ്ഞ് വന്നു...

പാർശു നമ്മക്ക് ഒരു സ്ഥലം വരെ പോയിട്ട് വരാ...പപ്പ അവളെ പ്രതീക്ഷയോടെ നോക്കി പറഞ്ഞു...

പാർശു : നിക്ക് അച്ഛക്ക് വിളിച്ച് വരാൻ പറയാ എന്നിട്ട് നമ്മക്ക് പോവാ ഇവടെ ആരെങ്കിലും വേണ്ടേ...

>-<
അമ്മേ മാമനെ ഏൽപ്പിച്ച് അവര് നേരെ പോയത് ആനിടെ ഫ്ലാറ്റിലേക്കാ....

കോളിങ് ബെൽ അടിച്ചതും ആനി വന്ന് ഡോർ തൊറന്നു...

അവരെ കണ്ടതും ആനിടെ മൊഖം മാറി...

ആനി : എന്ത് വേണം 🙄 😡

പപ്പ : ആനി എന്താ ടാ ഇതൊക്കെ

ആനി : അവന് വേണ്ടി സംസാരിക്കാൻ ആണേ വേണ്ട കേസ് ഞാൻ വലിക്കില്ല നീ പോ

അവള് ഡോർ അടക്കാൻ തൊടങ്ങി

പപ്പ : ആനി എനിക്ക് ഒരു രണ്ട് മിനിറ്റ് സംസാരിക്കണം പ്ലീസ്

ആനി : വേണ്ട പപ്പ നീ പോ എനിക്ക് നിങ്ങളെ ഒക്കെ കാണുന്നത് തന്നെ പേടിയാ ഞാൻ എല്ലാം മറക്കാൻ ശ്രമിക്കാ കി.. അല്ല ഹരിയെ കണ്ടത് സ്നേഹിച്ചത് അനുഭവിച്ചത് എല്ലാം...

പപ്പ : എനിക്ക് ഒ

ആനി : എനിക്കൊന്നും അറിയില്ല എന്നാണോ.... ശെരി ആയിക്കോട്ടെ

💬 Comments

View all comments