Chapter Title : കാന്താരി 6 [Doli]
ഒണ്ടേ പറ കഴിക്കാതെ ഒള്ള ഇരിപ്പ് കണ്ടപ്പോ അവൻ ചോദിച്ചു
ഞാൻ ഒരു കാര്യം പറയട്ടെ ചെയ്യോ
ഇന്ദ്രു : ഉം
ഞാൻ : നീ പറഞ്ഞത് ഒള്ളതാണോ
എന്ത് അവൻ എന്നെ നോക്കി സംശയം പോലെ ചോദിച്ചു
കേസ് വേണ്ടെന്ന് അവൻ പറഞ്ഞ കാര്യം ഞാൻ എടുത്തിട്ടു
അതേ.. അവൻ എന്നെ സ്കാൻ ചെയ്തോണ്ട് പറഞ്ഞു
ഞാൻ : എന്നാ എനിക്ക് വേണ്ടി ആ കേസ് ഒന്ന് വലിക്ക്
എങ്ങനെ ഒക്കെ ഞാൻ പറഞ്ഞ് ഒപ്പിച്ചു...
അവൻ ഒന്നും പറയാതെ എന്നെ നോക്കി ഇരുന്നു
എന്നെ എറക്കി വിടാൻ നെരം തിരിച്ച് ഒന്ന് വിളിച്ചു...
അപ്പഴേ തോന്നി ഏതാണ്ട് തീരുമാനം ആയെന്ന്...
ഞാൻ : എന്താ
അതന്നെ, പിടിച്ചു... ഒരുപാട് അഭിനയിക്കാൻ അറിയാത്ത കൊണ്ട് ഞാൻ സമ്മതിച്ചു
പ്രതികാരം ചെയ്യാൻ ഒള്ള പ്ലാൻ മറക്കാൻ വാണിങ് തന്നിട്ട് അവൻ അങ്ങ് പോയി...
വൈകീട്ട് വെള്ളത്തിന്റെ കൂടെ ഊട്ടിക്ക് പോവാൻ പ്ലാൻ സെറ്റാക്കി എല്ലാരും കൂടെ ... എനിക്ക് ഒട്ടും താൽപ്പര്യം ഇല്ല വേറെ വഴി ഇല്ലാതെ സമ്മതിച്ചു...
> അടുത്ത ദിവസം വൈകീട്ട്...
അമ്മക്കുള്ള ഗ്രീൻ ടീ എടുത്ത് കൊടുത്ത് അവൾക്കും പാർശുനും കൂടെ ഒള്ളത് എടുത്ത് പപ്പ റൂമിലേക്ക് കേറി പോയി...
പാർശു : ഇത് കണ്ടോ
അവള് ഫോൺ പപ്പക്ക് നേരെ നീട്ടി...
പപ്പ അത് വാങ്ങി നോക്കി...
Instgaram - indru_10 and shiva_ram_
രാമു തറയിൽ തൊഴുത്തോണ്ട് ഇരിക്കുന്നു അടുത്ത് നിന്ന് ഇന്ദ്രൻ പൂ എറിഞ്ഞ് കൊടുക്കുന്നു...
Indru_10 : lost the life not the love... Om namashivaaya 🕉️
പപ്പ സ്ലൈഡ് സ്ക്രോൾ ചെയ്ത് നോക്കി...
തോളിൽ കൈ ഇട്ടുള്ള ഫോട്ടോ പണ്ടത്തെ ആണെന്ന് തോന്നുന്നു അതും അടുത്ത സ്ലൈഡിൽ അതേ മോഡലിൽ ഇപ്പൊ എടുത്തത് എല്ലാം ഒണ്ട്...
പാർശു : അവൻ ഹാപ്പിയാ
പപ്പ ഫോണിൽ നിന്നുള്ള നോട്ടം അവളിലേക്കാക്കി...
പാർശു : നീ മൈൻഡ് ആക്കണ്ട, രാമുന് കിച്ചുനെ കാണുമ്പോ ഒരു കറണ്ട് അടിക്കുന്ന
💬 Comments
View all comments