0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 5.9K

അവസാനം എല്ലാം അറിഞ്ഞിട്ടും നീ അതും നിനക്ക് എങ്ങനെ ടാ ഇന്ദ്രന്റെ മേലെ ഒരുത്തൻ കൈ വച്ചത് സഹിക്കാൻ പറ്റിയത് രാമാ മൈരേ നന്ദി കെട്ട മൈരേ 😡.... 😞

നന്ദൻ തേങ്ങിക്കൊണ്ട് എന്റെ കോളർ പിടിച്ച് തിരിച്ച് പറഞ്ഞു....

ഞാൻ : എടാ ശെരിയാ ആ നിമിഷം എനിക്ക് അങ്ങനെ ചെയ്യാൻ തോന്നി... ഒരു കൂട്ടം ആളുകൾ കരഞ്ഞ് പറയുമ്പോ manipulate ആയി പോയി ടാ... എനിക്കൊന്ന് കാണണം ഞാൻ കാരണം നശിച്ച പോയ അവനെ ഒന്ന് കാണട്ടെ നീ പറഞ്ഞപോലെ അവന്റെ അടികൊണ്ട് പഞ്ചർ ആയ ശരീരം കണ്ട് മാർക്ക് ഇട്ടിട്ട് ഞാൻ പൊക്കോളാ...

ഞാൻ തകർന്ന മനസ്സോടെ അവനെ നോക്കി ചിരിച്ചു....

>18:23

ഇന്ദ്രൻ : ഇരിക്കടാ....

ഞാൻ കടിച്ച് പിടിച്ച് വളരെ നോർമൽ ആയി സംസാരിച്ചു...

അവൻ എന്നെ അടിമുടി നോക്കി

ഞാൻ : 😊

ഇന്ദ്രൻ : അറിഞ്ഞില്ലേ

ഞാൻ : ആഹ്

ഇന്ദ്രു : എന്ത്

ഞാൻ : അല്ല

ഇന്ദ്രു : ഓർമ ഒക്കെ പോയി കൊറച്ച് ദിവസം കെടന്നു എല്ലാർക്കും ശല്യം ആയിട്ട്... ദേ ഇന്ന് കാലത്താ ഓർമ തിരിച്ച് വന്നത് എന്നാ വെപ്പ് 😂

ഞാൻ : മതി മതി

നന്ദൻ : ഇന്നാ കുടി

അവൻ ഇന്ദ്രന് എന്തോ കൊണ്ട് കൊടുത്തു

ഇന്ദ്രു : thanks vroh...

ഞാൻ : കുടി കുടി

ഇന്ദ്രു : ആഹ് പിന്നെ കാലത്ത് എറണാകുളം

നന്ദൻ : ആർടെ ഊമ്പാൻ 😡

ഇന്ദ്രു : എടാ

💬 Comments

View all comments