Chapter Title : കാന്താരി 6 [Doli]
ഞാൻ വിളിച്ചത്... നീ നോക്കിക്കോ മോളെ തല കുത്തി നിന്നാലും ആ mother fu 17:23
ഞാൻ രണ്ടും കൽപ്പിച്ച് ഒന്നൂടെ സൂര്യടെ വീട്ടിലേക്ക് ഇന്ദ്രനെ കാണാൻ പോയി
നന്ദൻ ഉമ്മറത്ത് ഫോൺ നോക്കി ഇരിപ്പുണ്ട്....
ഞാൻ വണ്ടി നിർത്തി എറങ്ങിയതും അവൻ തിട്ടിൽ നിന്ന് എണീറ്റ് എന്റെ നേരെ വന്നു...
നന്ദൻ : എന്ത് വേണം
ഞാൻ : നന്ദ എന്തിനാ ടാ
നന്ദൻ : എറങ്ങി പോ... ഇന്നലെ പറഞ്ഞത് മറന്നോ നീ അവനെ കാണണ്ട
എനിക്ക് വല്ലാതെ ദേഷ്യം വന്നു
നന്ദൻ : എന്താടാ മൈരേ ദേഷ്യം വരുന്നോ നിനക്ക് ഹേ....നീ അവനെ കണ്ടിട്ട് വേറെ വല്ലതും ഒപ്പിക്കും മൂടിക്കൊണ്ട് പൊക്കോ രാമാ നീ... നിനക്ക് ക്ഷമ ഇല്ല
ഞാൻ : ഞാൻ വന്നത് നിന്നെ കാണാൻ അല്ല തടയാൻ നോക്കണ്ട പ്ലീസ്
നന്ദൻ : തടഞ്ഞാ എന്ത് ചെയ്യും അത് പറ നോക്കട്ടെ ആദ്യം
ഞാൻ : നന്ദ നിനക്ക് എന്നെ നല്ല പോലെ അറിയാ പിടി വിട്ടാ നിന്നെ പോലും എനിക്ക് വേദനിപ്പിക്കണ്ടി വരും....
നന്ദൻ : ഓ മറ്റേവനേ പുണ്ട മോൾടെ കൂടെ ചേർന്ന് നീയും മൃഗം ആയല്ലോ ഞാൻ മറന്നു അത്
ഞാൻ : എന്ത് വേണേലും പറഞ്ഞോ ദയവ് ചെയ്ത് എന്നെ വിട്...
നന്ദൻ : ഇല്ല ഒരുകാലത്തും എന്താ അറിയോ നീ എങ്ങനെ നീ... എന്റെ തോളിൽ കൈ ഇട്ട് നടന്ന നീ അവന്റെ അളിയൻ ആയതൊ അത് നിനക്ക് അറിയില്ലാത്തതോ അതൊന്നും അല്ല
💬 Comments
View all comments