0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 1848

: എടാ ശെരിയാ ആ നിമിഷം എനിക്ക് അങ്ങനെ ചെയ്യാൻ തോന്നി... ഒരു കൂട്ടം ആളുകൾ കരഞ്ഞ് പറയുമ്പോ manipulate ആയി പോയി ടാ... എനിക്കൊന്ന് കാണണം ഞാൻ കാരണം നശിച്ച പോയ അവനെ ഒന്ന് കാണട്ടെ നീ പറഞ്ഞപോലെ അവന്റെ അടികൊണ്ട് പഞ്ചർ ആയ ശരീരം കണ്ട് മാർക്ക് ഇട്ടിട്ട് ഞാൻ പൊക്കോളാ...

ഞാൻ തകർന്ന മനസ്സോടെ അവനെ നോക്കി ചിരിച്ചു....

>18:23

ഇന്ദ്രൻ : ഇരിക്കടാ....

ഞാൻ കടിച്ച് പിടിച്ച് വളരെ നോർമൽ ആയി സംസാരിച്ചു...

അവൻ എന്നെ അടിമുടി നോക്കി

ഞാൻ : 😊

ഇന്ദ്രൻ : അറിഞ്ഞില്ലേ

ഞാൻ : ആഹ്

ഇന്ദ്രു : എന്ത്

ഞാൻ : അല്ല

ഇന്ദ്രു : ഓർമ ഒക്കെ പോയി കൊറച്ച് ദിവസം കെടന്നു എല്ലാർക്കും ശല്യം ആയിട്ട്... ദേ ഇന്ന് കാലത്താ ഓർമ തിരിച്ച് വന്നത് എന്നാ വെപ്പ് 😂

ഞാൻ : മതി മതി

നന്ദൻ : ഇന്നാ കുടി

അവൻ ഇന്ദ്രന് എന്തോ കൊണ്ട് കൊടുത്തു

ഇന്ദ്രു : thanks vroh...

ഞാൻ : കുടി കുടി

ഇന്ദ്രു : ആഹ് പിന്നെ കാലത്ത് എറണാകുളം

നന്ദൻ : ആർടെ ഊമ്പാൻ 😡

ഇന്ദ്രു : എടാ നീ കേട്ടില്ലേ നാളെ തൊട്ട് ലില്ലി മാഡത്തിന്റ കൂടെ ആണ്

നന്ദൻ : ഞാനും വരാ

ഇന്ദ്രു : ഒറ്റ ആവശ്യം ഇല്ല ഞാൻ പൊക്കോളാ.. ഇവൻ വന്നോളും എന്റെ കൂടെ...

നന്ദൻ : 🙄

ഇന്ദ്രു : വരോ

ഞാൻ : ആഹ്...

.
.
.
അടുത്ത ദിവസം കാലത്ത് ഞാൻ ചെറിയച്ഛന്റെ വീട്ടിലേക്ക് പോയി...

ചെറിയമ്മ അവടെ ഒണ്ടായിരുന്നു...

ഞാൻ ഗെയിറ്റിന്റെ വെളിയിൽ തന്നെ നിന്നു...

കേറി വാ ഞാൻ ദേ വന്നു...

അവൻ മേലെ നിന്ന് വിളിച്ച് പറഞ്ഞു...

ചെറിയമ്മ ബാഗ് എടുത്തോണ്ട് വെളിയിലേക്ക് വന്നു കൂടെ അമ്മൂന്റെ അമ്മ മഹി ആന്റി ഹാ പവിടെ അമ്മായി അമ്മ...

അവൻ പിന്നാലെ വന്ന് എന്നെ നോക്കി

മഹി

💬 Comments

View all comments