Chapter Title : കാന്താരി 6 [Doli]
ഋഷിക്കുട്ടൻ, പറഞ്ഞത് വിട്ട് പോയി രാമു ഋഷി രണ്ട് പേരും കൂടെ ജസ്റ്റിനെ അടിച്ച് ഒടിച്ച് അനങ്ങാൻ പോയിട്ട് ശ്വാസം വലിക്കാൻ പോലും അവൻ നൂറ് വട്ടം ആലോചിക്കുന്ന പരുവം ആക്കി ഹോസ്പിറ്റലിൽ കൊണ്ട് പോയി ഇട്ടിട്ടുണ്ട്... നീ ഓർത്ത് നോക്ക് പപ്പ ഒരു സാദാരണ ശിവറാം പിന്നെ ഒരു പൊടി ചെക്കൻ ഒരുത്തനെ കൊല്ലാൻ നോക്കിയിട്ട് ഒന്നും നടന്നില്ല കൂൾ ആയി അവര് രണ്ടും നടപ്പുണ്ട് ഇവടെ അതാണ്... ആ നായിന്റെ മകന്റെ കൊണ്ട് പോണ കഴപ്പ് കാരണം എല്ലാം പോയി...
പപ്പക്ക് അത് കൂടെ കേട്ടപ്പോ പേടി കൂടെ ആയി ഒരു ഭാഗത്ത് രാമു ഒരു ഭാഗത്ത് സ്വന്തം സഹോദരൻ...
ചിന്നു : ഞാൻ ആയിരുന്നു ഹരിടെ സെക്യൂരിറ്റി പക്ഷെ ഇനി ഇല്ല എന്ന് എനിക്ക് മേൽ അവൻ സെക്സിന് ഇമ്പോട്ടൻസ്സ് കൊടുത്തോ അതോടെ തീർന്നു എല്ലാം.... എല്ലാരും തിരിഞ്ഞു പപ്പ ആനി, വിഷ്ണു, ഞാൻ, ഇന്ദ്രു പിന്നെ രാമൻ
ചിന്നു വെരൽ എണ്ണി എണ്ണി പറഞ്ഞു....
ചിന്നു : ലാസ്റ്റ് ആയി ഒന്നൂടെ പറയാ വിഷ്ണുന്റെ ഒരു കേസ് ഇല്ലേ എന്നെ റേപ്പ് ചെയ്യാൻ നോക്കിയതും ഹരിയെ തല്ലി കൊല്ലാൻ നോക്കിയതും എല്ലാം അത് നമ്മള് ഇന്ദ്രന്റെ വെഡിങ് ആനിവേഴ്‌സറിക്ക് പണിക്ക് പിന്നാലെ ഹരിടെ മണ്ടക്കായി... പറഞ്ഞത് ആനി ഐഡിയ ഇന്ദ്രന്റെ.. മൊത്തത്തി അവൻ മൂഞ്ചി... പോട്ടെ എനിക്കിനി എന്റെ വഴി നീ പോ
പാർശു : നിർത്തിക്കോ മതി എല്ലാം ചെയ്തിട്ട് കളിയാക്കല്ലേ ചിന്നു
ചിന്നു : ഹലോ കളിയാക്കൽ അല്ല ചോദിച്ചു നോക്ക് അവൻ എന്നെങ്കിലും റിലീസ് ആയിട്ട് വരുമ്പോ ഞാൻ ആണോ ഇവളെ പറ്റിച്ചത് എന്ന്.... അവൻ പറഞ്ഞു അവളൊന്നും അറിയണ്ട അപ്പൊ ഞാൻ നല്ല ഒരു കഥ ഒണ്ടാക്കി പറഞ്ഞു.... അല്ലാതെ ഒരു പെങ്ങളോട് ആങ്ങള ഒരു പാവം പെണ്ണിനെ മൊലക്ക് കേറി പിടിച്ച് സീൻ ആയെന്ന് ഞാൻ എങ്ങനെ പറയും... ഒള്ള കള്ളും കഞ്ചാവും അടിച്ച് അവന്റെ ബുദ്ദി ഒക്കെ പോയി അല്ലെ ഇങ്ങനെ പൊട്ടത്തരം ചെയ്യോ
💬 Comments
View all comments