0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 1864

ശവം... 😡

ചിന്നു പല്ല് കടിച്ച് പറഞ്ഞു...

ചിന്നു : എന്റെ കൊച്ചിനെ എന്റെ കണ്ണിന്റെ മുന്നിലിട്ടാ അവൻ കെട്ടി ഇട്ട് തല്ലിയത്... ആ സമയം ഒരു കത്തി എന്റെ കൈയ്യിൽ ഒണ്ടായിരുന്നെ ഞാൻ തന്നെ.... പപ്പ ഒന്ന് വന്നോട്ടെ, കൂടെ നിന്ന് ചതിച്ചു നായിന്റെ മോൻ... അമ്മടെ സഹോദരന്റെ മോൻ പോലും.... അർജു ഇവള് കരഞ്ഞ് കഴിഞ്ഞ് പോവാൻ പറ ചെയ്ത് തന്ന ഉപകാരം ഒക്കെ മതി...

പപ്പ : എടി നിന്നെ ഞാൻ

ചിന്നു : ആഹ് ആഹ് വേണ്ട വേണ്ട... നീ കൂടെ ഉള്ളില് പോയാ... എടി മോളെ നീ ഒറ്റ കാര്യം ഓർത്തോ നീ ഇത്ര ഒക്കെ ചെയ്തിട്ടും നീ ഇപ്പൊ ഇവടെ നിപ്പുണ്ടെ എന്റെ ചെക്കന്റെ മനസ്സ് എന്താന്ന്... പിന്നെ രാമൻ... അവൻ നിന്റെ സഹോദരനെ കൊല്ലും... 😊 അല്ലെ ഞാൻ ചെയ്യിക്കും... അത് നിനക്കുള്ള ശിക്ഷ ആണ് എന്തിനാ അറിയോ ആ അമ്മൂനെ പൊക്കി കൊണ്ട് വന്നതിന്...അത് വഴി എനിക്ക് ഇണ്ടായ നഷ്ട്ടം...എന്റെ ജീവിതം നശിപ്പിച്ചത് നീയാ 😡...

പെട്ടെന്ന് പപ്പടെ ഫോൺ റിങ് ചെയ്തു...

പാർശു ബാഗ് തൊറന്ന് ഫോൺ എടുത്ത് നോക്കി...

പാർശു : മാമനാ

പപ്പ കണ്ണൊക്കെ തൊടച്ച് ഫോൺ വാങ്ങി എടുത്തു

പപ്പ : അച്ഛാ

കി കു മാമൻ : എവടെ ആണ് മോളെ നീ...

പപ്പ : ഞാൻ വരാച്ഛാ എന്തെ

കി ക്കു മാമൻ : മോളെ ടെൻഷൻ ഒന്നും ആവണ്ട

പപ്പ : എന്താ അച്ഛാ കാര്യം പറ

കി ക്കു മാമൻ : ശങ്കരൻ വിളിച്ചിരുന്നു

പപ്പ ഒന്ന് മൂളി

കി ക്കു മാമൻ : എന്താ കാര്യം അച്ഛാ

കി ക്കു മാമൻ ഒന്ന് സൈലന്റ് ആയി....

പപ്പ : എന്താ കാര്യം പറ അച്ഛാ

കി ക്കു മാമൻ : ഒന്നൂല്ലാ നമ്മടെ രാമുക്കുട്ടൻ ഇല്ലേ

പപ്പക്ക് നെഞ്ചിടിക്കാൻ തൊടങ്ങി

രാമുന് എന്താ പറ്റിയെ പപ്പ ഒരു മാരി ഓളി ഇട്ട ഒച്ച പോലെ

💬 Comments

View all comments