Chapter Title : കാന്താരി 6 [Doli]
പറഞ്ഞ് എണ്ണി എണ്ണി നാലാം വട്ടം കെടത്തിയും ഇരുത്തിയും നിർത്തിയും പണ്ണി റെഡി ആക്കിയ മൊതലാ എന്റെ ഇന്ദ്രു...
അർജുൻ : ചിന്നു മതി പപ്പ നീ പോ എല്ലാം വിധി ആണെന്ന് പറഞ്ഞ് ആശ്വസിക്കാ...
അന്നേ സോനെ കേറി പിടിച്ച തെണ്ടി ആണ് ഇവൻ എന്ന് അറിഞ്ഞിരുന്നേ ഞാൻ ചവിട്ടി വെളിയിലാക്കിയേനെ രണ്ടിനേം...
പാർശു : ചിന്നു ഇത് തെറ്റാ നീ ആണ് എല്ലാം ചെയ്ത് വച്ചത്
ചിന്നു : ഞാനോ ഞാൻ എങ്ങനെ പ്രാർത്ഥന എല്ലാം ചെയ്യുന്നേ... ദേ ഹരി ആണ് എന്നെ പറ്റിച്ചത് എന്റെ മുന്നിലിട്ടാ അവനും ആ ജസ്റ്റിനും കൂടെ അത് പറഞ്ഞപ്പഴാ
ചിന്നു പൊട്ടി ചിരിക്കാൻ തൊടങ്ങി
പപ്പടെ തലക്ക് ഷോക്ക് അടിച്ചപോലെ ആയി അവൾടെ ചിരി...അവളെ കഴുത്ത് ഞെരിച്ച് കൊല്ലാൻ പപ്പടെ ഉൾമനസ്സ് പറഞ്ഞു...
ചിന്നു : പപ്പാ നിന്റെ രാമു ഇല്ലേ ഹഹ... ഹഹാ 😂 അയ്യോ അന്ന് ഈ സംഭവം നടന്ന അന്ന് ജസ്റ്റിനെ പട്ടിയെ പോലെ എങ്ങനെ പട്ടിയെ പോലെ തല്ലി ആരാ ടാ അർജു വേറെ ആള്
അജുൻ : ഋഷി
ചിന്നു : അമ്പോ ഋഷി നിനക്ക് അറിയും അല്ലെ പപ്പ അല്ല പാർശുന് അറിയാവും ഋഷീനെ
പാർശു : ഋഷിയോ...ഋഷി... ഋഷിയെ നിനക്ക്
ചിന്നു : എടി പാർശു മോളെ നീ സ്നേഹിക്കുന്ന ആ ഋഷി ഈ ഋഷി ഒക്കെ ഒരേ ആളാ ഇന്ദ്രുകുട്ടന്റെ അനിയങ്കുട്ടനാ ഋഷിക്കുട്ടൻ, പറഞ്ഞത് വിട്ട് പോയി രാമു ഋഷി രണ്ട് പേരും കൂടെ ജസ്റ്റിനെ
💬 Comments
View all comments