0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 1869

വണ്ടി ആവുമ്പോ തട്ടും മുട്ടും വീഴും കൈ ഒടിയും കാലൊടിയും ഇതൊക്കെ നടക്കും നീ മൂടിക്കൊണ്ട് ഇരി

ഞാൻ : അതൊക്കെ അത്ര തന്നെ...

നന്ദൻ : ഉം...

ഞാൻ : നീ പൊക്കോ ചെറി ഇപ്പൊ വരും

നന്ദൻ : ടാ... മൈരേ നിനക്ക് വേണേ അങ്ങോട്ട് വാ നിന്നെ ആരും ഒന്നും പറയില്ല ഒന്നിന്റെ പേരിലും പിന്നെ വണ്ടിടെ ചേസില് വെൽട് വച്ച ഫുണ്ട നീ മാത്രെ കാണു നായിന്റെ മോനെ പറയാതെ വൈയ്യ...

അവൻ വണ്ടി എടുത്ത് പോയി...

ഞാൻ വീണ്ടും വണ്ടിയിലേക്ക് തന്നെ നോക്കി...

അവന്റെ പൊട്ടിയ ഹെഡ് ലൈറ്റ് ഞാൻ നോക്കി നിന്നു

അത് ഹെഡ് ലൈറ്റ് അല്ല എന്റെ ജീവിതം ആണ്... 😂

ഞാൻ സ്വയം പറഞ്ഞ് ചിരിച്ചു...

ചെറി കാർ ആയിട്ട് വന്ന് എന്റെ മുന്നിൽ നിർത്തി...

ചെറി : കോളടിച്ചല്ലോ

ഞാൻ : എന്തോന്ന് 😐

ചെറി : രാമേട്ടൻ അച്ഛനോട് എന്തോ ഒക്കെ പറഞ്ഞിട്ടുണ്ട് ചെലപ്പോ പുതിയ വണ്ടി കിട്ടും

ഞാൻ : യോ... 😐

ചെറി : എന്ത്

ഞാൻ : ഇവടെ എന്ത് അവസ്ഥ അറിയാതെ സംസാരിക്കല്ലേ

ചെറി : ഓ പിന്നെ ടാ വണ്ടി ഒന്ന് പാളി മരത്തിൽ ഇടിച്ച് ടാങ്ക് പൊട്ടി ലൈറ്റ് പൊട്ടി ഫ്രണ്ട് പോയി കൊച്ചിന്റെ കൈയ്യും പൊട്ടി ആമ്പിള്ളേർ ആവുമ്പോ ഇതൊക്കെ ഒരു ബ്ലേഡ് മുറി അത്ര തന്നെ

ഞാൻ : ശേ എനിക്ക് വല്ലതും ആയിരുന്നെ സീൻ ഇല്ല ചെറി ഇത് അമർ ആയി പോയി അതാ

ചെറി : പോട്ടെ ടാ

ഞാൻ : അല്ലെങ്കി തന്നെ ഓരോന്ന് കാരണം സീൻ ആണ് അതിന്റെ കൂടെ

ചെറി : ഒന്നൂല്ല ടാ എക്കെ ശെരി ആവും

ഞാൻ അങ്ങേരെ ഒന്ന് നോക്കി

ചെറി : 😊

ഞാൻ : ഉങ്കൾക്ക് ന്യാഭഗം ഇറ്ക്കാ

ചെറി : എന്നവാ

ഞാൻ : ഇത് തന്നെ എന്റെ കല്യാണ സമയത്ത് നിങ്ങളൊക്കെ പറഞ്ഞത് 🤣

ചെറി

💬 Comments

View all comments