0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 1870

ഞാൻ പറഞ്ഞത് കേട്ട് ആകെ വല്ലാതെ ആയി കൂട്ടത്തിൽ ആ ചിരി കൂടെ ആയപ്പോ...

ഞാൻ : ചെറി, എനിക്ക് ഇവനെ നേരാക്കി കിട്ടണം എനിക്ക് ഇനി വേറെ വണ്ടി വേണ്ട 😊...

ചെറി : പോടാ

> 21:23

അമ്മ, ഇച്ചു, പവി, ചെറി ഒക്കെ റൂമിൽ ഇരുന്ന് സംസാരം ആണ്...

അമ്മ : പാവം അമറ് ഇനി എത്ര കാലം 🥹

ചെറി : ചെക്കന് വല്ലാത്ത സങ്കടം ഇണ്ട് ചേട്ടത്തി

പവി : പിന്നെ കാണില്ലേ അവനും അമറേട്ടനും ഏത് ലെവൽ കമ്പനി ആണ്

ചെറി : അവൻ ഇപ്പൊ ഈ വണ്ടി നേരാക്കി വേണം പറഞ്ഞോണ്ട് നിക്കാ

അച്ചു : അത് head weight പോട്ത് ആദ്യമേ കേറി വണ്ടി വേണം പറയണ്ടാ വച്ചിട്ട്

പവി : ഒന്ന് പോടാ നിനക്ക് എന്തോ അറിയാ അവന്റെ മനസ്സ് കെടന്ന് കത്തുന്നത് എനിക്ക് കാണാ

അമ്മ : അവൻ വല്ലതും പറഞ്ഞോ ഡീ നിന്നോട്

പവി : ഇല്ലമ്മാ, പാതി രാത്രി വരെ ഫോണിൽ സംസാരിക്കും പിന്നെ കരച്ചല് കേക്കാ കീ ഹോളിൽ കൂടെ നോക്കിയപ്പൊ തലേണ ഭിത്തിക്ക് ചേർത്ത് വച്ച് ഇടിക്കുന്നു....

അമ്മ : ഞാൻ ഞാൻ ആണ് കാരണം ഞാൻ എന്റെ മോന്റെ ജീവിതം നശിപ്പിച്ചു...

അമ്മ കണ്ണിന് കൈ കൊടുത്ത് കരയാൻ തൊടങ്ങി

ചെറിയമ്മ : വിട് ചേച്ചി എല്ലാം ശെരി ആവും

ചെറി : ഞാൻ ഇത് വൈകീട്ട് അവനോട് പറഞ്ഞതാ അപ്പൊ അവൻ പറഞ്ഞത് ഇങ്ങനെ " ഇതേ തന്നെ അല്ലെ ചെറി നിങ്ങള് എന്റെ കല്യാണം നടത്തുന്ന ടൈമില് പറഞ്ഞത് " എന്നും പറaഞ്ഞ് ഒരു ചി.. ചിരി ചേട്ടത്തി എന്റെ നെഞ്ച് പൊട്ടി പോയി

ചെറി കണ്ണ് പൊത്തി പിടിച്ച് തൊടച്ച് പറഞ്ഞു...

അമ്മ : ശരിയാ ടാ അവൻ എത്ര വട്ടം പറഞ്ഞു അറിയോ അമ്മ എനിക്ക് വേണ്ടമ്മ ഒന്നും ഒരു മാതിരി ഇണ്ട് എന്നൊക്കെ എന്നെ വിശ്വസിച്ച് പെണ്ണ് കാണാൻ വന്ന

💬 Comments

View all comments