Chapter Title : കാന്താരി 6 [Doli]
എടുത്ത് നോക്കി...
പാർശു : മാമനാ
പപ്പ കണ്ണൊക്കെ തൊടച്ച് ഫോൺ വാങ്ങി എടുത്തു
പപ്പ : അച്ഛാ
കി കു മാമൻ : എവടെ ആണ് മോളെ നീ...
പപ്പ : ഞാൻ വരാച്ഛാ എന്തെ
കി ക്കു മാമൻ : മോളെ ടെൻഷൻ ഒന്നും ആവണ്ട
പപ്പ : എന്താ അച്ഛാ കാര്യം പറ
കി ക്കു മാമൻ : ശങ്കരൻ വിളിച്ചിരുന്നു
പപ്പ ഒന്ന് മൂളി
കി ക്കു മാമൻ : എന്താ കാര്യം അച്ഛാ
കി ക്കു മാമൻ ഒന്ന് സൈലന്റ് ആയി....
പപ്പ : എന്താ കാര്യം പറ അച്ഛാ
കി ക്കു മാമൻ : ഒന്നൂല്ലാ നമ്മടെ രാമുക്കുട്ടൻ ഇല്ലേ
പപ്പക്ക് നെഞ്ചിടിക്കാൻ തൊടങ്ങി
രാമുന് എന്താ പറ്റിയെ പപ്പ ഒരു മാരി ഓളി ഇട്ട ഒച്ച പോലെ പറഞ്ഞു
കി ക്കു മാമൻ : ഒന്നൂല്ലാ അയാൾടെ വണ്ടി ആക്‌സിഡന്റ് ആയി എന്ന്
പപ്പടെ ഫോൺ തറയിലേക്ക് വീണ് പോയി...
പാർശു : പപ്പാ എന്താ ഡീ... പപ്പ എന്താ ഡീ....
പ്രതിമ പോലെ നിക്കുന്ന പപ്പേ പാർശു പിടിച്ച് തട്ടി
കവിളത്ത് തട്ട് കിട്ടിയപ്പോ പപ്പടെ ബോധം തിരിച്ച് വന്നു....
പാർശു : എന്താ 😳
പപ്പ : പാർശു.... എന്താ എന്താ...
പാർശു : എന്താ പപ്പാ കരയാതെ പറ
പപ്പ : അതേ രാമു... രാമു
അവൾക്ക് എന്താ കാര്യം പോലും മറന്ന് പോയി....
ചിന്നു : പപ്പ രാമു രാമു എന്താ
💬 Comments
View all comments