Chapter Title : കാന്താരി 6 [Doli]
മാനം അന്തസ്സ് കണ്ടവന്റെ മോൾക്ക് ജീവിതം ഒണ്ടാക്കി കൊടുത്തിട്ടല്ല അന്തസ്... അയ്യോ
അമ്മ പെട്ടെന്ന് നെഞ്ചത്ത് കൈ വച്ചു
അമ്മ : ഈ തെണ്ടിക്കാണല്ലോ എന്റെ മോളെ...
അത് ഓർത്ത പോലെ ആവണം അമ്മടെ കണ്ണ് ചൊവന്നു...
അമ്മ : നമ്മള് എന്തൊക്കെ പറഞ്ഞു ഇന്ദു രാമുനെ അനിയത്തിക്ക് നല്ല ജീവിതം വരുന്നത് അസൂയ... കണ്ണ് കടി എന്ന് വരെ പറഞ്ഞു... ഇങ്ങേര് അവനെ കൊല്ലാൻ നോക്കി അതിന്റെ പേരി... അല്ലെങ്കിലും നാട്ടി പ്രമാണി ആയി നടക്കാൻ വേണ്ടി അല്ലെ ഓരോരുത്തരും ഈ വേഷക്കെട്ട് ഒക്കെ കാണിക്കുന്നേ
അച്ഛൻ : ഭാഗ്യ താൻ
വേണ്ട... ദേ നിക്കുന്നു മോള് ഇനിയും ഇണ്ടോ കൂട്ട്കാര് ഇതേ പോലെ തപ്പി നോക്ക് അവർക്ക് കാണും പെഴച്ച് നടക്കുന്ന മക്കള് കെട്ടിച്ച് കൊട്
അമ്മ പവിയെ പിടിച്ച് അച്ഛന്റെ നേരെ തള്ളി
അച്ഛൻ അവരെ ഒക്കെ വെഷമത്തോടെ നോക്കി..
പവി : അച്ഛൻ ക്ഷമിക്കണം തെറ്റ് അച്ഛന്റെ തന്നെ ആണ്
ചെറി : പവി കേറി പോടീ 😡
പവി : ഇല്ല ചെറിയച്ഛാ എത്ര കാലം അവൻ സ്വന്തം വീട്ടി തന്നെ ഒരു പട്ടിയെ പോലെ ജീവിക്കും പറ ഇത്ര ഒക്കെ ആയിട്ടും അവൻ വല്ലതും ചെയ്തോ കൂൾ ആയി നടക്കുന്നത് എന്തോണ്ട് ആണ് സങ്കടം ഇല്ലാത്ത കൊണ്ടോ അതോ മന്തബുദ്ധി ആയോണ്ടാ അല്ല... അവൻ വല്ലതും പറഞ്ഞാ നിങ്ങള് അല്ല നമ്മള് എല്ലാരും ചെയ്ത തെറ്റ് ഓർത്ത് നമ്മള് സങ്കടപ്പെടും എന്ന് വച്ചാ.... രാത്രി ഒരു ഒരു മണി ആവുമ്പോ അവന്റെ റൂമിന്റെ അടുത്ത് പോയി നോക്ക് അറിയാ... എല്ലാം പോട്ടെ അവന്റെ റൂമി പോയി നോക്ക് കല്യാണ ഫോട്ടോ എവടെന്ന്
അമ്മ വീണ്ടും കരയാൻ തൊടങ്ങി...
പവി : അവൻ എന്നെ ഒരു കാലന്റെ കൈയ്യീന്ന് രക്ഷിച്ചു പക്ഷെ എനിക്ക് അത് പറ്റീല്ലാ..
അമ്മ വീണ്ടും ചാടി എണീറ്റു
ടാ രാജു നീ ഇപ്പൊ അവൾക്ക് നേരെ ചാടീല്ലേ നീ ഒരു വട്ടം പറഞ്ഞോ ചേട്ടാ ചേട്ടൻ അവന്റെ
💬 Comments
View all comments