0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 1873

ജീവിതം നശിപ്പിച്ചുന്ന്... അതെങ്ങനെ അവൻ നിങ്ങളെ നാണം കെടുത്താൻ ഇണ്ടായ സന്ദന്തി അല്ലെ... എന്റെ കൊച്ചിന് ഒരു നല്ല ബൈക്ക് പോലും വാങ്ങി കൊടുക്കാതെ അവനെ കൊല്ലാൻ നോക്കിയതാ ഇങ്ങേര്

അച്ഛൻ : ലക്ഷ്മി..😡

അമ്മ : ഒച്ച വക്കണ്ട കെട്ടി വന്ന അന്ന് തൊട്ട് ഞാൻ നിങ്ങള് പറയുന്ന സ്ഥലത്ത് നിന്നിട്ടെ ഒള്ളൂ... നിങ്ങക്ക് അവനെ പിടിക്കില്ല കാര്യം എന്താ അറിയാതെ അന്ന് എന്റെ കൊച്ചിനെ നാട് കടത്തി... ഏഴ് കൊല്ലം... തമിഴ് നാട്ടി ഇട്ട് സങ്കടപെടുത്തി അവസാനം വന്നപ്പോ വീണ്ടും അവനെ പിടിച്ച് ഒരു മൂദേവിക്ക് തട്ടികളിക്കാൻ ഇട്ട് കൊടുത്തു...അവളാണെ ഒരു മുഴു പ്രാന്തി...

പവി : അച്ഛന് ഓർമ ഇണ്ടോ അവൾടെ വാക്ക് കേട്ട് അച്ഛൻ അവനെ റൂമിൽ പോയി തല്ലാൻ പോയത് അത് അവള് കളിച്ച കളി ആയിരുന്നു... അമ്മ, എനിക്ക് അറിയാ എന്നോട് മാത്രം പറഞ്ഞതാ...

അമ്മ : ആ ശവം പാവത്തിനെ പോലെ ഇരുന്ന് കുടുംബം തൊലച്ചു...

അച്ഛൻ : കഴിഞ്ഞോ... നിങ്ങൾ ഒക്കെ പറയുന്നത് അപ്പൊ ഞാൻ ഒരു ദ്രോഹം ചെയ്തതാ എന്നാ അപ്പൊ

ചെറി : നോക്കിയും കണ്ടും ഒക്കെ ചെയ്യാ ഏട്ടാ കൂട്ട്കാരൻ ആണേലും നൂറ് വട്ടം ആലോചിക്കണം

ചെറി അച്ഛനെ നോക്കാതെ പറഞ്ഞു

അമ്മ : ഒറ്റ കാര്യത്തി എനിക്ക് സന്തോഷം ഇണ്ട്... എന്റെ മോനെ ഞാൻ വളർത്തി കളഞ്ഞല്ലോ എന്ന് ആരും പറയില്ല

പവി : എന്ത് കാര്യം അമ്മാ ജീവിതം പോയിട്ട് വളർത്ത് ഗുണം വച്ചിട്ട് എന്ത് കാര്യം.

അമ്മ : ഇനി അതല്ലേ പറയാൻ പറ്റു മോളെ... ഞാൻ എന്തെങ്കിലും ഓർത്ത് സമാദാനിക്കട്ടെ....

പവി : മോശായിപ്പോയി...

അമ്മ : അവൻ എവടെ ഡീ

പവി : ടെറസി കാണും...വിളിക്കാ

അമ്മ : പോണ്ട നിക്കട്ടെ കൊറച്ച് നേരം ഇനി നമ്മള് പോയി നമ്മളെ കണ്ട് അവൻ ഇനി എറങ്ങി കൂടെ പോണ്ട....

അച്ഛൻ : അങ്ങനെ... 😐 ശെരി എല്ലാരും ക്ഷമിക്കണം... 🙏

അമ്മ : നിങ്ങക്ക് ഇപ്പഴും

💬 Comments

View all comments