0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 1875

നീ വച്ചോ break കഴിയാൻ ആയില്ലേ...ഞാൻ പിന്നെ വിളിക്കാ...

ഞാൻ കമന്ന് കെടന്ന് ഓരോന്ന് ആലോചിച്ചു...

നീ ഇത്രക്ക് തോൽവി ആയി പോയല്ലോ ഞാൻ സ്വയം പറഞ്ഞു

പവി വന്ന് ബെഡിൽ ഇരുന്നു

ഞാൻ : ഉം

പവി : വാ ഫുഡ് കഴിക്കാ

ഞാൻ : എനിക്ക് വെശപ്പില്ല

പവി : എണീറ്റ് വാടാ...

ഞാൻ : വേണ്ട ടാ വൈകീട്ട് ചായ കുടിക്കുമ്പോ ഒടുക്കത്തെ തീറ്റ തിന്നു..

പവി : ശെരി ശെരി നീങ്ങി കെട...

ഞാൻ നെരങ്ങി നെരങ്ങി മാറി കെടന്നു...

പവി : ദേഷ്യം ഒണ്ടോ

ഉംച്ച്

പവി : സങ്കടം

ഉംച്ച്

പവി : പിന്നെ

ഞാൻ : വെറി... വെറും വെറി അല്ല നല്ല തലക്ക് പിടിക്കുന്ന വെറി

പവി : രാമു.. വേണ്ട ടാ

ഞാൻ : ഏയ്‌ ഇല്ല ഞാൻ ഒതുങ്ങി...

ചെറി ഉള്ളിലേക്ക് കേറി വന്നു

ചെറി : ഡീ അവനെ വിളിക്കാൻ വന്നിട്ട് നീ കേറി കെടന്നാ...

പവി : ഇല്ല ദേ വന്നു

അവര് എന്നെ പൊക്കി വലിച്ച് താഴെ കൊണ്ട് പോയി...

അമ്മ : വാ വാ എത്ര നേരായി ചൂട് ഒക്കെ പോവും

ഞാൻ പോയി താഴെ ഇരുന്നു...

ചെറിയമ്മ വന്ന് ചപ്പാത്തി എടുത്ത് വച്ചു

അമ്മ അപ്പഴേക്കും egg burji എടുത്തോണ്ട് വന്നു...

അച്ചു : എന്ത് ടാ ബൾബ് പോലെ ഇരിക്കണേ എന്നവാ

ഞാൻ ഒന്നൂല്ലാന്ന് തല ആട്ടി...

പവി : അച്ചു ചുമ്മാ ഇരി

അച്ചു : ഞാൻ അവനെ ചിൽ ആക്കാൻ നോക്കാ നീ എത്ക്ക് തേവ ഇല്ലാമേ സൊമ്പ് പുടിക്ക്റേ...

എന്റെ അപ്പഴത്തെ അവസ്ഥ എന്താ വച്ചാ എങ്ങോട്ട് എങ്കിലും എറങ്ങി പോവാൻ ആണ്....

ഞാൻ എണീറ്റ് പ്ളേറ്റ് എടുത്ത് വെളിയിൽ പോയി ഇരുന്നു...

> 00:12

നേരത്തെ അറിഞിരുന്നെ ആ തായോളിക്ക് ഇണ്ടായ പൊലയാടി മോനെ ഞാൻ വെട്ടി കൊന്നേനെ... സോന അമ്മു... ഇവരോട് ഒക്കെ ആ

എന്റെ കൈ ഞാൻ

💬 Comments

View all comments