Chapter Title : കാന്താരി 6 [Doli]
ഇന്ദ്രനെ പിടിച്ച് ഊക്കുന്നത് കണ്ട് ഞാൻ സൈഡിൽ കൈ കെട്ടി നിന്നു
ചെറിയച്ഛൻ : ഇവനെ എന്തിന് പറയണം വാല്കള് ഒണ്ടല്ലോ തുള്ളാൻ...
അച്ഛൻ : രാമാ വിട്
ചെറിയച്ഛൻ : ഇല്ല ഏട്ടാ ഏട്ടൻ കണ്ടതല്ലേ ആ വണ്ടിടെ കെടത്തം... വല്ലതും സംഭവിച്ചാ പറഞ്ഞിട്ട് കാര്യം ഒണ്ടോ...
എനിക്ക് വീഴണ്ട അടി പാവം അമറിന്റെ കൈ ഒടിഞ്ഞു....
കെട്ട് ഒക്കെ ഇട്ട് അവനെ കൊണ്ട് വന്നു...
> 19:23
ഞാനും നന്ദനും കൂടെ വണ്ടി നോക്കാൻ പോയി...
നന്ദൻ : എന്തോ ആയടാ ശെരിക്കെ
അവൻ ഇടുപ്പിൽ കൈ വച്ച് ചോദിച്ചു
ചേസ് കട്ടായി... ഞാൻ മൂലക്ക് കെടക്കുന്ന വണ്ടി നോക്കി പറഞ്ഞു....
നന്ദൻ : നീ അത് വിട് മൈന്റ് ആക്കണ്ട
ഞാൻ : ഞാൻ വിട്ടു... പിന്നെ നന്ദ എന്നെ ഇനി വിളിക്കാൻ ഒന്നും നിക്കണ്ട അവരോടും പറഞ്ഞേക്ക്... എനിക്ക് നിങ്ങളോട് ഒന്നും പഴയ പോലെ കമ്പനി അടിക്കാൻ ഇഷ്ട്ടം ഇല്ല....
ഞാൻ അവനെ നോക്കി പറഞ്ഞിട്ട് ഒടിഞ്ഞ് കെടക്കുന്ന വണ്ടിയിലേക്ക് നോക്കി...
നന്ദൻ : എന്ന് വച്ചാ
ഞാൻ : എന്ന് വച്ചാ എനിക്ക് നിങ്ങൾ ആയിട്ട് ഒരു കമ്പനിയും വേണ്ടെന്ന്...
നന്ദൻ : ഓ ശെരി... പിന്നെ വണ്ടി ആവുമ്പോ തട്ടും മുട്ടും വീഴും കൈ ഒടിയും കാലൊടിയും ഇതൊക്കെ നടക്കും നീ മൂടിക്കൊണ്ട് ഇരി
ഞാൻ : അതൊക്കെ അത്ര തന്നെ...
നന്ദൻ : ഉം...
ഞാൻ : നീ പൊക്കോ ചെറി ഇപ്പൊ വരും
നന്ദൻ :
💬 Comments
View all comments